പക്ഷെ ആ മുഖത്തു സംഭ്രമമായിരുന്നു.
അയാൾക്ക് പിറകെ മറ്റു രണ്ടു സർപ്പങ്ങളും ഉണ്ടായിരുന്നു.
സർപ്പ ലോകത്തുള്ള സർപ്പങ്ങളുടെ ഉടലിനു ഇരുണ്ട നിറമായിരുന്നു.
കറുപ്പും കാപ്പിയും ഇട കലർന്ന നിറം.
എന്നാൽ വലിപ്പം നോക്കുകയാണെങ്കിൽ സർപ്പിനികളെക്കാളും സർപ്പന്മാരാണ് ഒരു പടി മുന്നിൽ.
“എന്താണ് അഞ്ചാലകാ ത്രിലോകങ്ങളിലും വിശേഷം?”
കാളിയൻ ആയിരുന്നു അത് ചോദിച്ചത്.
ഇടനാഴിയിലേക്ക് കടന്നു വന്ന ആ വൃദ്ധനായ സർപ്പമായിരുന്നു അഞ്ചാലകൻ.
മൂന്ന് ലോകങ്ങളിലെയും വാർത്തകളും സംഭവ വികാസങ്ങളും ചൂടോടെ സർപ്പ ലോകത്തിലേക്ക് എത്തിക്കുന്നത് അഞ്ചാലകന്റെ ജോലിയാണ്.
അഞ്ചാലകൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
മുഖത്തു പലവിധ ഭാവങ്ങൾ മിന്നി മറിഞ്ഞു.
അയാളുടെ നീണ്ടു കിടക്കുന്ന ഉടൽ അതും വാൽ ഭാഗം തറയിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞു നീങ്ങുന്നുണ്ട്.
സർപ്പ രാജാവ് കാളിയാ…… ഈ “അഞ്ചാലകന്റെ പ്രണാമം സ്വീകരിച്ചാലും.”
അയാൾ കാളിയന് നേരെ കൈകൾ കൂപ്പി.
“ഹ്മ്മ് പറയൂ അഞ്ചാലകാ”
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum