?കരിനാഗം 8? [ചാണക്യൻ] 384

മധ്യവയസ്കനായ മനുഷ്യ ഉടൽ.

ഇടനാഴിയുടെ രണ്ടു വശങ്ങളിലുമായി നിരവധി സർപ്പ പ്രമുഖർ മുഖാമുഖം ഉപവിഷ്ടരായിരിക്കുന്നു.

അതിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്.

പുരുഷന്മാർക്ക് വിപരീതമായി സ്ത്രീകളുടെ മാറിടം പല വർണ ചേലകൾ കൊണ്ട് പൊതിഞ്ഞു മുതുകിലായി ബന്ധിച്ചു വച്ചിരിക്കുന്നു.

എല്ലാവർക്കും ഒരേ നിറം മാത്രം.

ഇരു നിറം.

പുരുഷന്മാരായ സർപ്പങ്ങൾക്ക് ആടയാഭരണങ്ങളോ മറ്റൊന്നുമില്ല.

സ്ത്രീകൾക്ക് നാസിക തുമ്പിൽ മൂക്കുത്തി പോലെ ഒരു വളയം കാണാം.

എന്നാൽ കേശം വളരെ വ്യത്യസ്തമാണ്.

ചുരുണ്ട മുടിയും പട്ടു നൂൽ പോലത്തെ മുടിയും.

ആ സമയമാണ് കയ്യിൽ ഒരു സ്വർണ നിറമുള്ള ശൂൽ പിടിച്ചു കൊണ്ട് ഒരു വയസ്സനായ സർപ്പം ഇടനാഴിയിലൂടെ ദ്രുത ഗതിയിൽ ഇഴഞ്ഞു വന്നത്.

അയാളുടെ ഉടൽ ശോഷിച്ചതായിരുന്നു.

വെളുത്ത താടിയും മുടിയും ജട പിടിച്ചു കിടക്കുന്നതിനാൽ അയാളുടെ മുഖം വ്യക്തമല്ല.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.