?കരിനാഗം 8? [ചാണക്യൻ] 384

അത്രത്തോളം നിസ്സഹായത അവരെ ഒന്നാകെ പിടി മുറുക്കിയിരുന്നു.

യക്ഷമി ഒന്നും മിണ്ടാനാവാതെ മാതംഗിയുടെ മാറിലേക്ക് വീണ്ടും മുഖം പൂഴ്ത്തി.

മോക്ഷം തേടുന്ന കരിനാഗ വംശജർ.

ഉറ്റവരെയും ഉടയവരെയും അവർക്ക് തിരികെ കിട്ടുമോ?

നഷ്ട്ടപ്പെട്ട രാജ്യവും വീടും അവർ തിരികെ പിടിക്കുമോ?

കാത്തിരുന്നു കാണാം.
.
.
.
.
-മഹാതലം –

-കാളിയാനം പ്രാവിശ്യ-

പൊതുവായി നടക്കുന്ന സർപ്പ സഭയിൽ സിംഹസനത്തിൽ ഉപവിഷ്ടനായിരിക്കുകയാണ് കാളിയൻ സർപ്പം.

കൊട്ടാരത്തിലെ സഭാ ഇടനാഴിയുടെ ഒരറ്റത്തു സർപ്പ രാജാവ് പ്രൗഢിയോടെ ഇരിക്കുന്നു.

നല്ല തേജസുള്ള മുഖം.

ചുരുണ്ട മുടിയിഴകൾ.

കാപ്പി നിറമുള്ള കൃഷ്ണമണികൾ നേർത്തു നിൽക്കുന്നു.

ആരോഗ്യദൃഢഗാത്രൻ.

നീണ്ടു കിടക്കുന്ന ഉടലിൽ കുറച്ചു ഭാഗം സിംഹസനത്തിൽ താങ്ങി വച്ചിട്ട് ബാക്കിയുള്ളത് സിംഹസത്തിനു പുറത്തു തറയിൽ ചുരുട്ടി ക്കൂട്ടി വച്ചിരിക്കുന്നു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.