മാതംഗിയുടേതായിരുന്നു ചോദ്യം.
ആരുടേയും പക്കൽ കൃത്യമായൊരു ഉത്തരം ഉണ്ടായിരുന്നില്ല.
“രുദ്രരൂപയുമായി ഏറ്റു മുട്ടാൻ നിനക്കാവുമോ മകളെ?”
ബൃഹസ്പതിയുടേതായിരുന്നു ആ ചോദ്യം.
അത് കേട്ടതും ഒന്നു നെടുവീർപ്പെട്ടുകൊണ്ട് യക്ഷമി പറഞ്ഞു.
“രണ്ടു ദിനം വരെ എനിക്ക് രുദ്രരൂപയുമായള്ള യുദ്ധം നീട്ടിക്കൊണ്ട് പോകാനാകും….. പക്ഷെ അതു കഴിഞ്ഞാൽ എന്റെ പരാജയം നിശ്ചയമാണ്”
യക്ഷമി പറയുന്നത് കേട്ട് എല്ലാവർക്കും മിണ്ടാതിരിക്കാനേ ആയുള്ളൂ.
അവസാനം എല്ലാവരും പിരിഞ്ഞു പോയതും മാതംഗി രുദ്രരൂപയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെയുള്ള പുൽപ്പായയിൽ മാതംഗി പതിയെ ഇരുന്നു.
ഒപ്പം യക്ഷമിയും.
അമ്മയ്ക്ക് തന്നോടെന്തൊക്കെയോ ചോദിക്കുവാനുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.
“എന്താണമ്മേ?”
അവൾ തന്നെ തുടങ്ങി വച്ചു.
“മകളെ രുദ്രരൂപയാണ് വരുന്നതെങ്കിൽ നീ സൂക്ഷിച്ചേ പറ്റൂ…… ശതാബ്ദങ്ങൾക്ക് മുന്നേ എനിക്കെന്റെ പ്രാണനാഥനെ നഷ്ട്ടപ്പെട്ടു….. അതോടൊപ്പം എന്റെ മകളെ കൂടി നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല…… രാജകുമാരൻ സ്വയം സംരക്ഷിച്ചു കൊള്ളട്ടെ……. നിനക്ക് നീയേ തുണ”
Bro ndh aay????
Dear Bro, awaiting for new part
Nxt plz bro
@devil…..
ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ
@reshmisreekumar…
അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി ❤️
??
ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു
@Slazz……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
അടുത്ത ഭാഗം ഉടനെ ഇടാമെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????
@chaaru….
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
മഹി ലക്ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
നമുക്ക് കാത്തിരുന്നു കാണാം…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Bro adutha part eppol varum