?കരിനാഗം 8? [ചാണക്യൻ] 384

?കരിനാഗം 8?

Author : ചാണക്യൻ

[ Previous Part ]

 

(കഥ ഇതുവരെ)

“എന്താ മഹി എന്തേലും ഉണ്ടേൽ തുറന്നു പറഞ്ഞൂടെ?”

യക്ഷമി അവനെ നിർബന്ധിച്ചു.

“ഒന്നുമില്ല യക്ഷമി ഓരോന്ന് തോന്നിയപ്പോ ചോദിച്ചതാ.”

ആ വിഷയത്തിന് മഹിയവിടെ സ്റ്റോപ്പിട്ടു.

യക്ഷമി തല്ക്കാലം കൂടുതലൊന്നും അറിയേണ്ടെന്ന് അവന് തോന്നി.

എല്ലാം പതുക്കെ അവളോട് പറയാമെന്നു അവൻ മനസിൽ കരുതി.

“എന്നാൽ ശരി ഞാൻ പോട്ടെ പിന്നെ വരാം.”

മഹിക്ക് കഴിക്കാനുള്ള ഗുളിക എടുത്തു കൊടുത്ത ശേഷം യക്ഷമി പുറത്തേക്ക് പോയി.

അപ്പോഴാണ് തന്റെ ഇടതുകയ്യിലെ ബ്ലൗസ് അൽപം കേറിയിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.

നല്ല തൂവെള്ള നിറമുള്ള കയ്യിലൂടെ അവൾ വിരലുകളോടിച്ചു ആ ബ്ലൗസിന്റെ കൈ വലിച്ചു താഴ്ത്തി.

അതോടൊപ്പം തന്റെ കയ്യിൽ മുദ്രണം ചെയ്തിട്ടുള്ള ആ മുദ്ര അവൾ ചെറു ചിരിയോടെ മറച്ചു വച്ചു.

മഹിയുടെ കയ്യിലുള്ള അതേ മുദ്ര.

പടവാളിനെ ചുറ്റിപിണഞ്ഞ പാമ്പിൻ രൂപം.

(തുടരുന്നു)

നേരം സന്ധ്യയോടടുത്തപ്പോഴാണ് യക്ഷമിയുടെ വീടിനു മുന്നിൽ ഒരു ജീപ്പ് വന്നു നിന്നത്.

ഒരു ഇരമ്പലോടെ വന്നു നിന്ന ജീപ്പിൽ നിന്നും ചന്ദ്രശേഖറും അമിത്തും പുറത്തിറങ്ങി.

അവർ നേരെ പോയി അടഞ്ഞു കിടക്കുന്ന വാതിലിൽ മുട്ടി.

തുറന്നത് യക്ഷമി ആയിരുന്നു.

“ഹാ വരൂ”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.