? ഗൗരീശങ്കരം 13 ? [Sai] 1926

“എന്ത് പരിപാടിയെടോ…. വെറുതെ ഗെയിം കളിച്ചു ഇരിപ്പാണ് …”

 

“വളരെ നല്ല കാര്യം….. വേറെ ജോബ്ന് ഒന്നും ട്രൈ ചെയ്യുന്നില്ലേ….”

 

“എനിക്കൊന്നും വയ്യ…. എവിടെ പോയാലും ഇത് പോലുള്ള വേട്ടാവളിയന്മാർ ഉണ്ടാവും….?”

 

“മ്മ്… നിനക്കു അങ്ങനെ ഒക്കെ ആവാലോ…. വീട്ടിൽ പ്രാരാബ്ദം ഒന്നും ഇല്ലാലോ….. ബാക്കി ഉള്ളവരൊക്കെ ഒരു ജോലി പോയാൽ മറ്റൊന്ന് കിട്ടുന്നവരെ ഉള്ളിൽ തീ ആയിട്ട നടക്കുന്നെ….?”

 

“മ്മ്….”

 

“എങ്കിൽ ശെരിടാ… ഓട്ടത്തിലാ…. പിന്നെ വിളിക്കാം…”

 

‘ഓക്കേ ടാ.. അമ്മയോടും അച്ഛനോടും ഒക്കെ അന്വേഷണം പറയണം. ഞാൻ കോയമ്പത്തൂർക്ക് വരും … അവരെ ഒക്കെ കാണാൻ….”

 

സായി യുടെ കാൾ കട്ട് അയതും മനു സായി പറഞ്ഞ കാര്യത്തെ കുറിച് തന്നെ ആലോചിച്ചു ഇരിക്കുവാരുന്നു….

 

ഒരു ജോലി റെഡി ആക്കണം…..

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.