? ഗൗരീശങ്കരം 13 ? [Sai] 1926

“അമ്മേ… നമ്മക് ഇവിടെ മുഴുവൻ റോസ് നട്ടാലോ….”

 

“മുഴുവൻ റോസ് വേണോ…. നമ്മൾക്കു കുറച്ചു കുറച്ചു എല്ലാ ചെടിയും നട്ടാലോ….”

 

“അതിനിപ്പോ ചെടിക് എവിടെ പോവാനാ…?”

 

“നമ്മടെ അന്നമോൾ ഇല്ലേ… അവളുടെ വീട്ടിൽ നിറയെ ചെടികൾ ഉണ്ട്… നീ നാളെ പോയി കുറച്ചു തൈ വാങ്ങി വന്ന മതി…”

 

“ഓക്കേ… സെറ്റ്…..?”

*********************************************

 

ഹാളിലെ സോഫയിൽ മലർന്നു കിടന്നു ഗെയിം കളിക്കുന്നതിന്റെ ഇടയിലാണ് സായി വീഡിയോ കാൾ ചെയ്തത്….

 

“ഹായ് ബ്രോ…. വാട്സ് അപ്പ്….???”

 

“ഉണ്ട…….” മനു കലിപ്പിട്ടു….?

 

“ആഹാ… പ്രതീക്ഷിച്ച മറുപടി തന്നെ…. എന്താണ്  പരിപാടി….?”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.