ഒരു മാസം വളരെ വേഗം കടന്നു പോയി….
ഓഫീസിലെ അവസാന ദിവസം കഴിഞ്ഞ് മനു ഇറങ്ങി…. രാത്രി ഒരു ചെറിയ പാർട്ടി ഉണ്ട്… അതികം പേരൊന്നും ഇല്ല… ലക്ഷ്മി മാഡവും സഞ്ജുവും ഉച്ചയ്ക്കു വന്നു, മനുവിന് പകരം വന്ന പുതിയ അസിസ്റ്റന്റ് മാനേജർ ഷിബിൻ പിന്നെ സായിയും…..
ഷിബിൻ പുതിയ റിക്രൂട്ട്മെന്റ് ആണ്… കഴിഞ്ഞ കുറച്ചു നാളുകൾ കൊണ്ട് മനു ഇത് വരെ ഉള്ള എല്ലാ കാര്യങ്ങളും ഷിബിനെ പറഞ്ഞ് ധരിപ്പിച്ചു…. ഒപ്പം എല്ലാ നെയ്തുകാരെയും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു…..
അന്നത്തെ പാർട്ടിക്ക് ശേഷം മനു DS എക്സ്പോർട്സിനോടും കോയമ്പത്തൂരിനോടും വിട പറഞ്ഞു…..
*********************************************
ഉച്ചയ്ക്കു പായസം അടക്കം സദ്യ കഴിച്ചു മനു നന്നായിട്ടൊന്നു ഉറങ്ങി…….
“മനു… ചായ എടുത്ത് വെച്ചിട്ടുണ്ട്… വന്നു കുടിക്…” എന്ന് പറഞ്ഞ് അമ്മ വിളിച്ചപ്പോഴാണ് കക്ഷി പിന്നെ എഴുന്നേറ്റത്തു…..
എലക്ക ഇട്ട ചായേം☕️ arrowroot ബിസ്കറ്റും… ആഹാ അന്തസ്സ്…..
ചായ കുടിച്ചു ഇനി എന്ത് എന്ന് ആലോചിച്ചു തല പുണ്ണാക്ക് ആക്കുമ്പോഴാണ് ബൾബ് മിന്നിയത്…..
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??