? ഗൗരീശങ്കരം 13 ? [Sai] 1926

“എവിടെ പോയതാ രണ്ടാളും കൂടി…. ലേറ്റ് ആണല്ലോ….” സെക്യൂരിറ്റി ഡ്യൂട്ടി അന്ന് അമ്പുവേട്ടൻ ആയിരുന്നു….

 

“ഇവന് ബ്ലഡ് കൊടുക്കണോന്നു പറഞ്ഞപ്പോ ഞാൻ കൂട്ടു പോയതാ….”

 

“എന്നിട് നീ കൊടുത്തില്ലേ നാഷിദേ….?”

 

“എന്നെ കണ്ടിറ്റ് നിങ്ങക്കിത് ചോയ്ക്കാൻ തോന്നിയല്ലോപ്പ…. ആയിനും മാത്രം ആരോഗ്യം ഒന്നും എനക്കില്ലാന്ന് …..”

 

“കല്യാണം കഴിക്കാനും ആ കൊച്ചിന് പള്ളേലാക്കാനും ഒക്കെ നിനക്കു ആരോഗ്യം ഉണ്ടല്ലോ….  എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട….”

 

അതിനു മറുപടി പറയാൻ ഒന്നും ഇല്ലാത്തതു കൊണ്ട് നാഷി പതിയെ സ്കൂട്ട് ആയി….???

 

മനു പുറകെ ചെന്നു അവന്റെ കൂടെ കൂടി…

 

“സാരല്ലടാ…… പോട്ടെ….?”

 

“ഒരീസം ഞാനും കൊടുക്കൂടാ……”

 

“ഒരീസം നിന്നെ കൊണ്ട് ഞാൻ കൊടുപ്പിക്കൂടാ…… ???”

 

മനു സീറ്റിൽ ഇരുന്ന ഉടനെ മൊബൈൽ ചാർജിങ് ന് ഇട്ടു…. അപ്പോഴേക്കും ലാൻഡ്‌ലൈൻ റിങ് ചെയ്തു….

 

“ഹലോ… മനു… ഗുഡ് മോർണിംഗ്…?”

 

“ഹലോ.. സർ… ഗുഡ് മോർണിംഗ്….?”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.