? ഗൗരീശങ്കരം 13 ? [Sai] 1926

 

“ഒന്ന് പോയെടാ… കെട്ട് കഴിക്കാൻ ഉള്ളതല്ലേ ലോ ലത്… ഇനീപ്പോ ആരെന്തു പറഞ്ഞാലും ഞങ്ങൾക് ഗ്രാസാ… അല്ലെടി ഫർസി….?”

 

“പിന്നല്ല…..?☺️”

 

ഫങ്ക്ഷന്റെ അവസാന സെഷൻ ഫെലീസിറ്റേഷൻ ആണ്… ബെസ്റ്റ് പെർഫോർമർ ഓഫ് ദ ബാച്ച്…..

 

ആൻഡ് ദി അവാർഡ് ഗോസ് ടൂ…?

 

(ഈ കഥ ഒരു നായകനെയോ നായികയേയോ ചുറ്റിപ്പറ്റി ഉള്ളതല്ല എങ്കിലും… ഇപ്പൊ കഥ മുന്നോട് പോകുന്നത് മനുവിലൂടെ ആണ് എന്നത് കൊണ്ട് സ്വഭാവികമായും മനു ആയിരിക്കും വിന്നർ എന്ന് നിങ്ങൾ കരുതുന്നുണ്ടാകും.. എന്നാൽ അങ്ങനെ അല്ല….)

 

“ആൻഡ് ദി അവാർഡ് ഗോസ് ടൂ…

??മനുപ്രസാദ്…..??”

 

(സ്വഭാവികമായി കിട്ടിയതല്ല… നല്ലോണം കഷ്ടപ്പെട്ടിട്ടു തന്നെയാ…. ?????)

 

*********************************************

 

രണ്ടു വർഷം പെട്ടെന്ന് കടന്നു പോയി…. കാലം പോയതറിഞ്ഞില്ലെങ്കിലും മാറ്റങ്ങൾ മുറപോലെ സംഭവിച്ചു……

 

രാവിലെ കുറച്ചു വൈകി ആണ് മനു ഓഫീസിൽ എത്തിയത്… കൂടെ നാഷിദും…. പതിവുപോലെ സെക്യൂരിറ്റിക്ക് സലാം കൊടുത് രണ്ടുപേരും ഗേറ്റ് കടന്നു…..

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.