? ഗൗരീശങ്കരം 13 ? [Sai] 1926

 

“ഹിഹിഹി?… ഓക്കേ ടാ….”

 

കാൾ കട്ട് അയതും മനു റെഡി ആയി ഓഫീസിലേക്കു ഇറങ്ങി…..

 

അന്ന്…. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എൺപതോളം പേര് ഉണ്ടായിരുന്നു…. അതിൽ  മനു അടക്കം 20 പേരെ ഷോർട്ലിസ്റ്റ് ചെയ്തു…. അസിസ്റ്റന്റ് മാനേജർ ട്രെയിനി ആയിട്ട് ….

 

ഹെഡ്ഓഫീസിൽ മാനേജ്‌മെന്റ് ആയിട്ട് റിലേറ്റഡ് ആയി മൊത്തം ഒൻപത് ഡിപ്പാർട്മെന്റ് ആണ് ഉള്ളത്…. അത് കൂടാതെ പ്രോഡക്ഷൻ, ക്വാളിറ്റി കണ്ട്രോൾ തുടങ്ങി മറ്റു ഡിപ്പാർട്മെന്റ്സും….

 

15 ആഴ്ചയാണ് ട്രെയിനിങ്…. 10 ദിവസം വെച് 9 ഡിപ്പാർട്മെന്റിലും വർക്ക് ചെയ്യണം….  എല്ലാ ഡിപ്പാർട്മെന്റിലും ഒരു സമയം രണ്ടു പേർ എന്നാണ് കണക്ക് ഫൈനാൻസിലും അഡ്മിനിസ്ട്രേഷനിലും മൂന്ന് പേർ വീതവും…..

 

കഴിഞ്ഞ മൂന്നര മാസം നന്നായി കഷ്ടപ്പെട്ടു….ഏറ്റവും ബുദ്ധിമുട്ടും വർക്കലോഡ് കൂടുതൽ ഉള്ളതും ഫിനാൻസിലും അഡ്മിനിസ്ട്രേഷനിലും ആണ്…. എത്രയോ ദിവസങ്ങളിൽ നേരം വൈകും വരെ ഇരിക്കേണ്ടി വന്നിട്ടുണ്ട്…..?? ഓഫീസ് അത് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ കൂടിയും…..

 

ഓഫീസിൽ എത്തിയപ്പോഴേക്കും സീറ്റിൽ മനുവിനെയും കാത്ത് കുറച്ചു ഫയലുകൾ കിടപ്പുണ്ട്… കൂടെ ഒരു കുറിപ്പും….

 

‘ Prepare draft report, meet me before lunch break ‘

 

കൂടെ ഉള്ള രണ്ടെണ്ണം എവിടെ എന്നറിയാൻ അവരുടെ സീറ്റിലേക് നോക്കിയപ്പോൾ രണ്ടും കാലി…. അവരുടെ ടേബിളിലും ഫയൽ അട്ടി കണ്ടപ്പോൾ ഒരു ആശ്വാസം…..??

 

10 മിനിറ്റ് കഴിഞ്ഞപ്പോ അവര് രണ്ടും എത്തി…. നോക്കിക്കൊണ്ടിരുന്ന ഫയലിൽ നിന്നും മുഖമുയർത്തിയ മനുവിനു നേരെ ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു രണ്ടിനും….. നിനക്കു വേറെ ഒരു പണിയും ഇല്ലേ എന്നായിരിക്കണം…..???

 

മനു കണ്ണ് കൊണ്ട് അവരുടെ ടേബിളിലേക് ആംഗ്യം കാണിച്ചതും രണ്ടും തലയിൽ കയ്യും വെച് ഓടി…..

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.