? ഗൗരീശങ്കരം 13 ? [Sai] 1926

 

“ഓക്കേ….. റൈറ്റ്…..?”

*********************************************

 

കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം പറന്നുയർന്നപ്പോൾ ഞങ്ങളുടെ ഒക്കെ കണ്ണുകൾ നിറഞ്ഞിരുന്നു….? അവനും കരയുന്നുണ്ടാവണം…….

 

അമ്മയെയും അമ്മുവിനെയും വീട്ടിൽ ഇറക്കിയതിനു ശേഷം എന്നെ വീട്ടിലാക്കി ദേവൂട്ടി തിരിച്ചു പോയി… പോകുന്നതിനു മുൻപ് ഇന്റർവ്യൂന്റെ കാര്യം ഓർമിപ്പിക്കാനും മറന്നില്ല…..

******************************************

 

നാല് മാസങ്ങൾക് ശേഷം…….

 

രാവിലത്തെ നടത്തം കഴിഞ്ഞ് പത്രം വായിക്കുന്നതിനു ഇടയിലാണ് ഫോൺ റിങ് ചെയ്തത്……

 

“ടാ…. എണീറ്റില്ലെടാ……”

 

“എപ്പളെ…. മോർണിംഗ് വാക്കും കഴിഞ്ഞ് പത്രം വായിക്കുവാ….”

 

“ആണോ…. ഞാൻ കൊറേ നേരായി വിളിക്കുന്നു… എടുക്കാത്തപ്പോ ഞാൻ കരുതി എണീറ്റിട്ടുണ്ടാവില്ലന്……”

 

“ഞാൻ പോവുമ്പോ ഫോൺ എടുക്കാൻ മറന്നു… അതാ….”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.