“മ്മ്… മ്മ്… ഞാൻ കണ്ടു പിടിച്ചോളാം….?
ഉവ്വ…. ഉവ്വ ഉവ്വേ…”
“പോടാ ഏട്ടാ……”
“എന്താപ്പോ വിളിക്കാൻ….”
“അയ്യോ… വിളിച്ച കാര്യം മറന്നു പോയി…”
“ബെസ്റ്റ്…..?”
“നാളെ അജുവേട്ടൻ പോവല്ലേ…. എയർപോർട്ടിലേക് ഞാനും വരട്ടെ….”
“അടിപൊളി… അവന് പോകാൻ ഉള്ള വണ്ടിക്ക് വേണ്ടിയാ നാട് മുഴുവൻ ഞാൻ വിളിക്കുന്നെ…. അതിന്റെ ഇടയില നിന്നെ കൂടി……”
“എടാ മരപ്പൊട്ടൻ ഏട്ടാ…. വണ്ടി വേണേൽ ഇവിടെന്ന് എടുത്തൂടെ….”
“ബെൻസോ… അതൊന്നും ഓടിക്കാൻ എന്നെ കൊണ്ട് പറ്റൂല…… മാത്രോമല്ല അവിടുത്തെ വണ്ടി അമ്മക് ആവശ്യം ഉണ്ടാവില്ലേ….”
“ഏട്ടാ പൊട്ടനാണോ… അതോ അഭിനയിക്കുന്നെ ആണോ…. നാളെ സൺഡേ അല്ലെ… ലീവ് അല്ലെ…. മാത്രല്ല… ഇവിടെ ഒന്നിൽ കൂടുതൽ വണ്ടി ഇല്ലേ…. പിന്നെ വണ്ടി ഞാൻ ഓടിച്ചോളാം….. രാവിലെ റെഡി ആയി നിന്ന മതി…..”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??