“സാരല്ലെടാ…. വിട്ടേക്… രാവിലെ ഒരു എയർപോർട്ട് ബസ് ഉണ്ട്…. വോൾവോ…. കുറച്ചു നേരത്തെ ആണ്… എന്നാലും സാരല്ല….. ആകെ ഒരു പ്രശ്നം അമ്മയെ കൂട്ടാൻ പറ്റില്ല എന്ന… ഇത്രേം നേരം അവിടെ വന്ന് കാത്ത് കെട്ടി നിൽക്കാനൊന്നും പറ്റില്ലാലോ… വയ്യാണ്ടായി തുടങ്ങി….”
“നീ ടെൻഷൻ ആവല്ലേ അജു… നാളെ രാവിലെ വരെ സമയം ഉണ്ടലോ.. നമ്മക് സെറ്റ് ആക്കാം….. എന്നിട്ടും പറ്റിയില്ലേൽ ഒരു ടാക്സി വിളിക്കാം… അല്ല പിന്നെ…..?”
“മ്മ്……”
*********************************************
പലരെയും വിളിച്ചു…. പെട്ടെന്ന് ആയതു കൊണ്ട് ആരും അവൈലബിൾ ആയിരുന്നില്ല…. അതിനിടയിൽ ആണ് ദേവൂട്ടി വിളിച്ചത്….
”ഹലോൺ…. എന്താണ് മാഷെ… ഫയങ്കര ബിസി ആണല്ലോ…. എത്ര നേരായി വിളിക്കുന്നു…. ആരോടാ ഇത്ര കത്തി… നടക്കട്ടെ നടക്കട്ടെ…..??”
“എന്റെ പൊന്നോ…. എന്തോന്നീടി ഇത്…..”
“എന്ത്…..?”
“കുന്തം…. കുറച്ചു വെള്ളം കുടിക്… ഇത്രേം ചോദ്യം ഒന്നിച്ചു ചോദിച്ചതല്ലേ….”
“ഈ…. പ്ലേറ്റ് മാറ്റാൻ ഒന്നും നോക്കണ്ട…. ആരോടാ ഇത്ര കത്തി… വേം പറഞ്ഞോ……”
“അതോ… അത്…. പറയാൻ മനസ്സില്ല……”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??