? ഗൗരീശങ്കരം 13 ? [Sai] 1926

“ഇല്ല…. പക്ഷെ….”

 

“എന്താ ഒരു പക്ഷെ…..???”

 

“ഞാൻ അവിടെ അപ്ലിക്കേഷൻ ഒന്നും ഇട്ടില്ലല്ലോ…..”

 

അത് കേട്ടതും ദേവൂട്ടിയുടെ കലിപ് മോഡ് വീണ്ടും ഓൺ ആയി…..?

 

” മര്യാദക്ക് വന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്തോളണം….. അല്ലാതെ ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഓപ്പറേഷൻ ചെയ്യുന്ന പീശാങ്കത്തി ഒരെണ്ണം എടുത്ത് ഞാനിങ്ങ് വരും….. വെട്ടി കീറി ഉപ്പും മുളകും തേക്കും… പറഞ്ഞില്ലെന്നു വേണ്ട….”

 

“ഞാൻ ചുമ്മാ ഒരു തമാശക് പറഞ്ഞതല്ലേ ദേവു……”

 

“അയ്യടാ ഒരു തമാശക്കാരൻ……???”

********************************************

 

രാത്രി ഒരു ഒൻപതു മണി ആയപ്പോ അജുവിന്റെ കോൾ….

 

“മനു….. എന്തായി…. വല്ലോം നടപടി ആവൊ……?”

 

“ടാ…. അത്…. ഇത് വരെ ഒന്നും റെഡി ആയില്ല…… ഞാൻ ട്രൈ ചെയ്യുന്നുണ്ട്….”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.