? ഗൗരീശങ്കരം 13 ? [Sai] 1926

 

“എന്താ ഇത്…..???”

 

“ദേവൂട്ടി തന്നാൽ ഏട്ടൻ വാങ്ങുലെ…. എന്താന്ന് അറിഞ്ഞാലേ വാങ്ങു…..???”

 

അവളുടെ മുഖം വാടി….

 

“അതല്ല മോളെ…. ഞാൻ ചുമ്മാ ഒരു വാശി പുറത്തു ആ ജോലി വേണ്ടാന്ന് വെച്ചതല്ല… അത് ശെരിയല്ല… അതാ….”

 

“ആദ്യം തുറന്നു നോക്ക്… എന്നിട് ഡയലോഗ് അടിക്ക്….?”

 

“ഓഹോ….”

 

കവർ തുറന്നു നോക്കിയ മനുവിന് മുഖത്തെ ടെൻഷൻ മാറി കിട്ടി….?

 

“രാവിലെ ഓഫീസിൽ വന്നിട് കുറെ ഡയലോഗ് അടിച്ചതല്ലേ… ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ് എന്നൊക്കെ പറഞ്ഞ്….. നിനക്കു ഉള്ള ക്വാളിഫിക്കേഷനും എക്സ്പീരിയൻസിനും പറ്റിയ ഒരു പോസ്റ്റിനുള്ള ഇന്റർവ്യൂ ആണ്…. ഇന്റർവ്യൂ വന്ന് അറ്റൻഡ് ചെയ്യുന്നതിനു ബുദ്ധിമുട്ടില്ലലോ…..” കിട്ടിയ ചാൻസിൽ രവിയേട്ടനും മനുവിനെ ഒന്ന് താങ്ങി….

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.