“എന്തോന്ന്…. “
“ഒന്നുല്ലേ ….. നീ ചെല്ല്….”
അവിടുന്നിറങ്ങി മനു നേരെ ബീച്ച്ലേക്ക് ചെന്നു…. പരിചയമുള്ള കുറച്ചു പേരെ വിളിച്ചു… വൈകുന്നേരത്തിനുള്ളിൽ വിവരം പറയാം എന്ന് പറഞ്ഞതല്ലാതെ ആരും ഉറപ്പ് പറഞ്ഞില്ല….
ഒരു കാറിനൊക്കെ ഇത്ര ഡിമാൻഡോ….????
********************************************
വൈകിട്ട് പൂന്തോട്ടത്തിലെ പണിയും കഴിഞ്ഞ് കുളിച്ചു കുട്ടപ്പനായി റൂമിൽ പുസ്തകവായനയിൽ ലയിച്ചിരിക്കുവായിരുന്ന മനു പുറത്തു ഒരു വണ്ടി വന്നു നിന്നതോ ശേഷം നടന്ന കോലാഹലമോ അറിഞ്ഞില്ല……… പക്ഷെ കുറച്ചു സമയത്തിന് ശേഷം അവന്റെ നടുമ്പുറത്ത് ശക്തിയായി ഒരു കൈ വന്നു വീണപ്പോൾ ഞെട്ടി എഴുന്നേറ്റു…. പ്രതികരിക്കാൻ കഴിയുന്നതിനു മുന്നേ തലവഴി പുതപ്പ് കൊണ്ട് മൂടി ആരോ മനുവിനെ ലോക്ക് ചെയ്തു…..???
അറഞ്ചം പുറഞ്ചം കിട്ടിയ തല്ലിന്റെ ക്ഷീണത്തിൽ മനു താഴേക്കു വീണു….??
കുറച്ചു സമയത്തിന് ശേഷം ആരോ മുഖത്തെ പുതപ്പ് വലിച്ചു മാറ്റിയപ്പോഴാണ് മനു കണ്ണ് തുറന്നത്….?
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??