രാത്രി ഫ്ലൈറ്റിനു മാഡം ചെന്നൈക്ക് പറന്നു….. മനു സായിയുടെ ഒപ്പം കോയമ്പത്തൂർക്ക് തിരിച്ചു…. തിരിച്ചു പോകും വഴി മനുവിന്റെ മനസിലൂടെ ഓരോ ചിന്തങ്കൾ മിന്നി മറഞ്ഞു….
“എന്താ മനു…. കാര്യമായ ആലോചനയിൽ ആണെന്ന് തോന്നുന്നു….?”
“ഞാൻ ഇങ്ങനെ ഓരോന്നു ആലോചിക്കുവാരുന്നു….”
”മ്മ്….???”
“അയാളെ പ്രോട്ടക്ട് ചെയ്യാൻ കമ്പനി നമ്മളെ ബലിയാടാക്കും എന്നല്ലേ നമ്മൾ കരുതിയെ… എന്നിട് സത്യത്തിൽ കമ്പനി എന്നെ അല്ലെ പ്രൊട്ടക്റ്റ് ചെയ്തത്…..”
“രാജി വെപ്പിച്ചിട്ടാണോ നിന്നെ പ്രൊട്ടക്റ്റ് ചെയ്തത്….????”
“അതല്ലടാ…. നീ ഒന്ന് ആലോചിച്ചു നോക്ക്…. സാധാരണ ഇത് പോലുള്ള കാര്യം വന്നാൽ ഏതു കമ്പനിയും നിയനടപടി സ്വീകരിക്കും… എന്നാൽ മാത്രമേ അവർക്കു നഷ്ടപ്പെട്ട തുക ലഭിക്കുകയും, ഈ കൃത്രിമം കമ്പനിയുടെ അറിവോടെ അല്ല നടന്നത് എന്ന് പൊതുവിൽ വിശ്വസിപ്പിക്കാൻ പറ്റുകയും ഉള്ളൂ….”
“അതിനു…?????”
Kollam bro
???
Nalla story line interesting ayittu vatikan patti




തങ്കു…… ????
?
??
?????
???
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??