? ഗൗരീശങ്കരം 13 ? [Sai] 1926

 

“റിട്ടയേർഡ് ഹാവിൽദാർ കുഞ്ഞബുവേട്ടാ…… സുഖല്ലേ…..???”

 

“മോനെ മനു… നിനക്ക് നമ്മളെ ഒക്കെ ഓർമ ഉണ്ടോ…..”

 

“പിന്നെ ഓർമ ഇല്ലാതെ…..

 

“ഹാ… കുറെ നാളായല്ലോ കണ്ടിട്… ഇപ്പൊ ഈ വഴി ഒന്നും വരാറെ ഇല്ലല്ലോ…..”

 

“കുറച്ചു നാള് ചെറിയ ഓട്ടത്തിൽ ആരുന്നു…. ഇനി ഇടക് കാണാം…….”

 

“ആഹാ… ഇവിടെ ജോയിൻ ചെയ്തോ…. നന്നായി…. ഞങ്ങൾക്ക് ആവശ്യം പറയാൻ ഒരാളായല്ലോ….”

 

“എങ്കിൽ ശെരി അമ്പുവേട്ടാ… പിന്നെ കാണാം….” ഒരു കുഞ്ഞു☺️☺️☺️ ചിരിയോടു മനു അവിടുന്നു നടന്നു നീങ്ങി…

 

സെക്യൂരിറ്റിയുടെ അടുത്ത് വിശേഷം തിരക്കി നേരെ റീസെപ്ഷനിലേക് ചെന്നു…  റീസെപ്ഷനിൽ പരിചയം ഉള്ള ആരെയും കണ്ടില്ല… വരുന്നേ ഉള്ളായിരിക്കും…..

 

ബാംഗ്ലൂർ പോകുന്നതിന് മുൻപുള്ള സമയത് കുറച്ചു നാൾ അമ്മയോടൊപ്പം ഓഫീസിൽ വന്നപ്പോളുള്ള പരിചയമാണ്…. MD യുടെ കൂടെ കാറിൽ വന്നിറങ്ങിയ മനുവിനെ ഒരു അകലം പാലിച്ചാണ് എല്ലാവരും നിർത്തിയത്… അന്ന് വൈകിട്ട് മനു തിരിച്ചു പോയത് ആ ചിന്ത പൊടിച്ചു കാറ്റിൽ പറത്തിയാണ്….☺️☺️☺️

 

ഉച്ചയ്ക്കു ലഞ്ച് ബ്രേക്കിൽ കോമൺ കാന്റീനിൽ ഇരുന്ന് വെടി പറഞ്ഞും… വൈകിട് ഡ്യൂട്ടി കഴിഞ്ഞ പോകുന്ന സമയത്ത് പുറത്തെ തട്ടുകടയിൽ നിൽപ്പനടിച്ചും ആദ്യ ദിവസങ്ങളിൽ തന്നെ കുറെ ഏറെ പേരുടെ സൗഹൃദം അവൻ നേടി…. മനുവിന്റെ ഇടപെടൽ കൊണ്ട് അവരുടെ കുറെ കാലത്തെ ആവശ്യങ്ങളിൽ കുറച്ചെണ്ണം സാധിച്ചപ്പോൾ അവൻ അവർക്ക് കൂടുതൽ സ്വീകാര്യനായി……

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.