“No man…. കാര്യം പറഞ്ഞതാ…. ഇന്നലെ കൂടി അമ്മ പറഞ്ഞു… നിന്നെ പോലെ ഒരു മകനെ കിട്ടിയിരുന്നെങ്കിൽ എന്ന്….”
“എന്തിനാ പോലെ എന്നാക്കുന്നെ… എന്നെ മകനായി കൂട്ടാൻ പറ….”
????????????
മുൻപ് ദേവനുമായിട്ടുള്ള സംസാരത്തിനിടയിൽ അവൻ പറഞ്ഞതാണ്… പണ്ടും അവന്റെ അമ്മയെ ഞാൻ സ്വന്തം അമ്മയായിട്ട് കണ്ടിട്ടുള്ളു അമ്മേ എന്ന് മാത്രമേ വിളിച്ചിട്ടുള്ളു….. അത് കൊണ്ട് തന്നെ ആയിരിക്കണം അമ്മയുടെ പേര് പോലും പെട്ടെന്ന് ഓർമ വരാത്തത്….
അമ്മയ്ക്കു താങ്ങും തണലും ആയി നിന്ന ദേവൻ പോയി…. ഒരു മകന്റെ സ്ഥാനത്ത് കണ്ട് ഒരു സഹായം ആയി കൂടെ നിൽക്കും എന്ന് കണ്ട് വിളിക്കുമ്പോ എങ്ങനെ പറ്റില്ലെന്നു പറയും… പക്ഷെ…?
ഒരു തീരുമാനം ആകാതെ മനു അന്ന് രാത്രി മുഴുവൻ ചിന്തയിൽ ആണ്ടു….
*******************************************
പതിവില്ലാതെ മനു രാവിലെ എഴുന്നേറ്റു അമ്പലത്തിൽ പോയി….
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??