“ആ…… ദേവന്റെ അമ്മയെ അമ്മയ്ക് നേരത്തെ അറിയോ എന്ന്….”
“കോളേജിൽ എന്റെ സീനിയർ ആയിരുന്നു….എപ്പോഴും ചിരിച്ചു☺️ മാത്രമേ ഞങ്ങള് കണ്ടിട്ടുള്ളു… പക്ഷെ….”
“ദേവന്റെ അച്ഛൻ മരിച്ചതിനു ശേഷം ഇങ്ങനെയാ എന്ന് ദേവൻ പറഞ്ഞ് കേട്ടിട്ടുണ്ട്… അമ്മ ഒന്ന് ചിരിച്ചു കണ്ടാൽ മതിയായിരുന്നു എന്ന് അവൻ എപ്പോഴും പറയും.? ….. “
“മ്മ്… പാവം…. നീ എന്താ ഇങ്ങനെ നിൽക്കുന്നെ… പോയി വേഷം മാറി വാ… ചായ എടുക്കാം….”
“അമ്മേ….”
“എന്താ മനു….???”
“ഈ കവറിൽ എന്താ എന്ന് ചോദിക്കുന്നില്ലേ….???”
“അതിൽ നിനക്കുള്ള ജോബ് ലെറ്റർ ആണ്….”
“എന്തിനാ അമ്മേ വെറുതെ റെക്കമെന്റെഷന് പോയെ….?”
“ഞാൻ എവിടെയും പോയിട്ടൊന്നുല്ല….നീ കഴിഞ്ഞ ദിവസം ബ്ലഡ് കൊടുക്കാൻ പോയപ്പോൾ ദേവൂട്ടീനെ കണ്ടില്ലേ….”
“ഹാ…”
“അവളോട് ഇന്റർവ്യൂ ന്റെ കാര്യം പറഞ്ഞാരുന്നോ…. അങ്ങനെയാ സീതാ കാര്യം അറിഞ്ഞേ… “
“മ്മ്….”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??