? ഗൗരീശങ്കരം 13 ? [Sai] 1926

“അവൻ ഒരു പ്രത്യേക സ്വഭാവ….. വേറെ ഒരാളോട് ഒരു സഹായം ചോദിക്കാൻ അവനു മടിയ….  അവൻ പോയാൽ അവന്റെ വീട്ടുകാരെ ഒന്ന് നോക്കണേ എന്ന് പറയാനാ അവൻ വന്നേ… എന്നിട് മടി…. ഞാൻ അപ്പൊ അങ്ങനെ ചെയ്തില്ലാരുന്നേൽ അവൻ ഒന്നും പറയാതെ പോയേനെ….?”

 

മ്മ്…. അവൻ ഒരു പാവം… കഴിഞ്ഞ പ്രാവശ്യം അവൻ ചുമ്മാ പോയി എഴുതിയിട്ട് പ്രിലിംസ് പാസ് ആയതാ…. അപ്പൊ ഞാനാ പറഞ്ഞെ കോച്ചിങ് ന് പോകാൻ….”

 

“ഹ….അവൻ പോവട്ടെ… അവന്റെ അമ്മേം പെങ്ങളും എന്റേം അല്ലെ…”

 

“മ്മ്…. സമയം കുറെ ആയില്ലേ…. ചെല്ല്….. പോയി കിടക്ക്….”

 

ഒരാഴ്ച പെട്ടെന്ന് കടന്നു പോയി…. മനുവിന്റെ പൂന്തോട്ടം ഉഷാർ ആയി…. പക്ഷെ ജോലി കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല….

 

അന്നും ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു…. അസിസ്റ്റന്റ് മാനേജർ ആയിട്ടുള്ള എക്സ്പീരിയൻസ് ഒരു പ്ലസ് പോയിന്റ് ആയിരുന്നെങ്കിലും ലാസ്റ്റ് റൗണ്ടിൽ തഴയപ്പെട്ടു…. മനസ്സ് മടുത്തു കൊണ്ടാണ് മനു വീട്ടിലേക് വന്നത്…?

 

മുറ്റത്തു ഒരു കാർ കിടപ്പുണ്ട്… വീടിനു അകത്തു കയറിയ മനു ഒരു നിമിഷം തറഞ്ഞു നിന്ന് പോയി… രവിയേട്ടനും ദേവന്റെ അമ്മയും…

 

എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്നറിയാതെ മനു നിന്നു….

 

“നാട്ടിൽ വന്നിട്ടുണ്ടെന്നു അറിഞ്ഞു…. നീ അങ്ങൊട്ട് വന്നിട്ട് കാണൽ ഉണ്ടാവില്ലന്ന് തോന്നിയത് കൊണ്ട രവിയേട്ടനെയും കൂട്ടി ഇങ്ങോട്ട് വരാമെന്ന് വിചാരിച്ചത്….” അമ്മയുടെ അടുത്ത് ഇരുന്ന് സുജാതേച്ചി പറഞ്ഞു….

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.