? ഗൗരീശങ്കരം 13 ? [Sai] 1926

പറഞ്ഞ മുഴുമിപ്പിക്കുന്നതിനു മുന്നേ മനു അജുവിനെ തള്ളി താഴെ ഇട്ടു… നെഞ്ചിൽ കയറി ഇരുന്ന് കഴുത്തിൽ കൈ അമർത്തി…. അജുവും പറ്റുന്ന പോലെ മനുവിനെ തള്ളി താഴെ ഇടാൻ നോക്കി……

 

ബീച്ചിൽ ഉള്ളവരൊക്കെ ഇത് കണ്ട് ചുറ്റും കൂടി…..

 

കുറെ നേരത്തെ ശ്രമത്തിന് ശേഷം അജുനു മനുനെ മറിച്ചിടാൻ കഴിഞ്ഞു… പിന്നെ രണ്ടും കൂടെ മണലിൽ കിടന്നു ഉരുണ്ടു….

 

നാട്ടുകാര് പിടിച്ചു മാറ്റിയിട്ടാണ് രണ്ടും രണ്ടു വഴിക്ക് ആയതു….

 

രണ്ടാളും നന്നായി കിതക്കുന്നുണ്ട്….

 

കുറെ നേരത്തെ മൗനത്തിനു ശേഷം മനു അജുവിന് നേരെ തിരിഞ്ഞു….

 

“ടാ ഊളെ….. നീ എന്ത് മൈ&₹«∞«നാടാ…..???”

 

“ഏഹ്……????”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.