“കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം ആണ് സിവിൽ സർവീസ്… അടുത്ത മാസം എനിക്ക് കോച്ചിങ് സ്റ്റാർട്ട് ചെയ്യും…..”
മനു അത്ഭുധത്തോടെ അജുവിനെ നോക്കി…
“സിവിൽ സർവീസ് കോച്ചിങ്ങിനു പോകുവാണോ നീ…. എന്നിട്ടെന്താ നേരത്തെ പറയാഞ്ഞേ…. നീ ആള് കൊള്ളാലോ….”
“കഴിഞ്ഞ തവണ പറയണം എന്ന് കരുതിയതാ…. പിന്നെ വിട്ടു….”
“മ്മ്….. അല്ലടാ അപ്പൊ വീട്ടിലെ കാര്യോ?????”
“വീട്ടിൽ… കൊഴപ്പം ഇല്ല…. പഴേ ഫ്ലാറ്റ് വിറ്റതിന്റെ ബാക്കി പൈസ കുറച്ചു ബാങ്കിൽ ഉണ്ട്… പിന്നെ അമ്മു ഇപ്പൊ വീട്ടിന്നു കേക്ക് ഒക്കെ ഉണ്ടാക്കുന്നുണ്ട്… അത് കൊണ്ട് കുഴപ്പം ഇല്ല… എന്റെ സേവിങ്സ് മുഴുവൻ ഫീസും മറ്റുമായി പോയി… അവിടെ ചെന്നിട്ട് എന്തെങ്കിലും പാർട്ട് ടൈം ജോബ് സെറ്റ് ആക്കണം… ചിലവ് നു…..”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??