“ആം….. ഇനി കുറച്ചു നാള് കൂടിയേ എനിക്ക് ഇതിങ്ങനെ കാണാൻ പറ്റു…. അതോണ്ട് ഞാൻ കുറച്ചു നേരം എന്റെ ഓഫീസ് നോക്കി നിന്നോട്ടെ…..????”
“നീ ചാവാൻ ഒന്നും പോകുന്നില്ലലോ മാക്സിമം പോയാൽ നിനക്കു ട്രാൻസ്ഫർ ആയിട്ടുണ്ടാവും…..”
“ട്രാൻസ്ഫർ അല്ല… ഞാൻ ലോങ്ങ് ലീവ്നു അപ്ലൈ ചെയ്തിരിക്കുവാ…..?”
“അത്രേ ഉള്ളൂ……”
“ആ… അത്രേ ഉള്ള്…. “
“നിന്റെ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലേ…. പണ്ട് ഒരു പ്രേമ നൈരാശ്യത്തിന്റെ കഥ പറഞ്ഞത് ഓർമ ഉണ്ടോ … അവിടുന്നു നിനക്കു ഇപ്പോളും ബസ് കിട്ടിയില്ലല്ലേ….”
“അതല്ലടാ….. ഈ മാസം കഴിഞ്ഞ ഞാൻ ഡൽഹിക് പോകുവാ….. പിന്നെ അടുത്തൊന്നും മടക്കം ഇല്ല…..?”
“ഡൽഹിക്കോ… എന്തിനു…..?????”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??