? ഗൗരീശങ്കരം 13 ? [Sai] 1926

മനു ചെന്ന് അവിടെ ഉള്ള ചെടിക് വെള്ളം ഒഴിക്കാൻ തുടങ്ങി….

 

പുറത്തു ഒരു അടി കിട്ടിയപ്പോഴാണ് മനു തിരിഞ്ഞു നോക്കിയത്…..

 

“ടാ… അജു…. മക്കുണാ…. നീ എന്റെ കയ്യിന് വാങ്ങും…..”

 

“പോടേയ് പോടേയ്….??”

 

“നീ എന്താ ഇന്നലെ വരാഞ്ഞേ…..”

 

ഇന്നലെ കുറച്ചു പണി ഉണ്ടാർന്നു….

 

“ഓ… ഒരു പണിക്കാരൻ…. നിങ്ങളൊക്കെ ഇത്രേം പണിയെടുത്തിട്ടും നിന്റെ ഓഫീസിൽ എത്ര ഫയലാ കെട്ടിക്കിടക്കുന്നെ….”

 

“ഞാൻ വിചാരിച്ചാൽ എല്ലാ ഫയലും പാസ് ആക്കാൻ പറ്റില്ലാലോ…. എന്റെ ടേബിളിൽ ഒരു ഫയൽ പോലും പെന്റിങ് ഇല്ല….”

 

“അപ്പോഴേക്കും ചെക്കന്റെ മൂഡ് മാറിയല്ലോ…. ഞാൻ ചുമ്മാ പറഞ്ഞതാ…”

 

“ഞാൻ കാര്യായിട് പറഞ്ഞതാ….”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.