രാവിലെ ബ്ലഡ് ബാങ്കിലേക് പോകാൻ റെഡി ആകുന്നതിന്റെ ഇടയിൽ മനുവിന്റെ മുറിയിലേക് അച്ഛൻ വന്നു….
“നീ എങ്ങോട്ടാ….???”
“ഞാനേ… ഒന്ന് മെഡിക്കൽ കോളേജ് വരെ പോയിട്ട് വരാം… ബ്ലഡ് കൊടുക്കണം….”
“ആ… ഞാനും വരാം…. ഒറ്റക് ഡ്രൈവ് ചെയ്ത് പോണ്ട….”
“മ്മ്… അല്ല. അച്ഛൻ എന്തോ പറയാൻ വന്നത് പോലെ….?”
“അതൊന്നുല്ല.. പോകുന്ന വഴിക് പറയാം….”
“അച്ഛൻ നേരത്തെ എന്താ പറയാൻ വന്നേ…?”
ഹോസ്പിറ്റലിൽ പോകുന്ന വഴിയിൽ മനു വീണ്ടും വിഷയം എടുത്തിട്ടു….
“എടാ അതേ…. ഇന്നലെ ഞാൻ പറഞ്ഞത് നിനക്കു വിഷമം ആയോ….?”
“മ്മ്… പെട്ടെന്ന് കേട്ടപ്പോ….. എത്രയൊക്കെ ശ്രമിച്ചിട്ടും അതൊന്നും മനസ്സിന് പോകുന്നില്ല….?”
“ഞാൻ നിന്റെ ഭാവി ആലോചിച്ചു പറഞ്ഞതാ… അല്ലാതെ…”
“എന്താ അച്ഛാ… എനിക്ക് അറിഞ്ഞൂടെ…. ഞാനും ഇന്നലെ അച്ഛൻ പറഞ്ഞതിനെ കുറിച് തന്നെ ആലോചിക്കുവാരുന്നു….”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??