“അച്ഛാ… ഇവിടെ നാട്ടിൽ തന്നെ ഒരു ജോലിക് ട്രൈ ചെയ്താൽ കൊള്ളാം എന്നുണ്ട്…”
“ഞാനും അത് അങ്ങൊട് പറയാൻ ഇരിക്കുവാരുന്നു… വെറുതെ വീട്ടിൽ ഇരുന്ന മടുപ്പ് വരും… പിന്നെ ഭാവിയും നോക്കണ്ടേ…”
“മ്മ്…”
“ഞാൻ ആരെയെങ്കിലും വിളിച്ചു പറയണോ…. ഡിഗ്രി മാത്രം വെച് ഇപ്പൊ ഒരു ജോലി കിട്ടാൻ പ്രയാസം ആണ്. “
“വേണ്ടച്ഛാ … ഞാൻ നോക്കിക്കോളാം…”
“ആ…. ഞാൻ ഒരു കാര്യം പറയട്ടെ… നിനക്കു ഇഷ്ടാവോന്ന് അറിയില്ല…. നിനക്കു MBA കംപ്ലീറ്റ് ചെയ്‌തൂടെ മനു….?”
പെട്ടെന്നു അത് കേട്ടപ്പോൾ മനുവിന്റെ ഉള്ള് പിടഞ്ഞു?… കണ്ണുകൾ നിറഞ്ഞു…?
“ടാ… നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല… ഞാൻ… ” മനുവിന്റെ അച്ഛനും സങ്കടത്തിലായി….
“ആ തുടങ്ങി രണ്ടും… ഇങ്ങനെ ഒരു അച്ഛനും മോനും….” രണ്ടു പേരെയും കളിയാക്കി കൊണ്ട് അമ്മ പാത്രവും എടുത്ത് അടുക്കളയിലോട് പോയി… കണ്ണുനീർ മറക്കാൻ….
Kollam bro
???
Nalla story line interesting ayittu vatikan patti
തങ്കു…… ????
?
??
?????
???
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??