? ഗൗരീശങ്കരം 13 ? [Sai] 1926

വീണ്ടും ഗെയിം കളിക്കാനുള്ള മൂഡ് ഇല്ലാത്തതു കൊണ്ട്.. വാട്സാപ്പ് സ്റ്റാറ്റസ് നോക്കുന്നതിന്റെ ഇടയിലാണ് സുബിന്റെ സ്റ്റാറ്റസ് കണ്ടത്…

 

‘A Positive Blood Required @Calicut’

 

മനു ഉടനെ തന്നെ സുബിനെ വിളിച്ചു …

 

“ഹലോ… മനുവേട്ട… എന്താണ്…. പതിവില്ലാതെ…?”

 

“ടാ… ഞാൻ നിന്റെ സ്റ്റാറ്റസ് കണ്ടിട്ട് വിളിച്ചതാ…. ഞാൻ A positive ആണ്…. എപ്പോഴാ എവിടെയാ പോണ്ടേ….?”

 

“നിങ്ങള് നാട്ടിൽ ഉണ്ടോ… കോയമ്പത്തൂർ അല്ലെ… ബ്ലഡ് നാളെ മെഡിക്കൽ കോളേജിലേക്കാ…….”

 

“ഞാൻ നാട്ടിൽ ഉണ്ട്.. ഇനി ഇവിടെ തന്നെ കാണും… നാളെ രാവിലെ ഞാൻ പോയി കൊടുത്തോളം.. കോൺടാക്ട് നമ്പർ അയച്ച മതി നീ …”

 

“ഓക്കേ….?”

 

“എന്ന ശെരിടാ…”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.