? ഗൗരീശങ്കരം 13 ? [Sai] 1926

?ഗൗരീശങ്കരം 13?

GauriShankaram Part 13| Author : Sai

[ Previous Part ]

 
“വധശ്രമത്തിന് കേസ് കൊടുക്കണം എന്ന അയാൾ പറഞ്ഞത്….”

 

“മ്മ്…. അയാള് കൊടുക്കട്ടെ…”

 

“ഒന്ന് പോടാ….?? നിനക്കു അങ്ങനെ ഒക്കെ പറയാം… തത്കാലം നീ ഇതിൽ ഒരു ഒപ്പിട്….”

 

“ഇതെന്താ…????”

 

“നിന്റെ റിസൈൻ ലെറ്റർ…..”???

 

തനിക് നേരെ നീട്ടിയ പേപ്പർ കണ്ട് മനുവിന്റെ കണ്ണ് നിറഞ്ഞു?…. കണ്ണുനീർ മുത്തുകൾ അടർന്നു വീഴാൻ തുടങ്ങി….

 

“അയ്യേ എന്താ കുഞ്ഞാ ഇത്… ഒരു ജോലി പോയാൽ നമ്മൾക്കു വേറെ നോക്കാടാ….”

 

“ജോലി നഷ്ടപ്പെടുന്നതിനല്ല… ഇത്രയും ദ്രോഹം ചെയ്ത ഒരാളെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി എന്നെ ഒഴിവാക്കുന്നതിനു ആണ് എനിക്ക് സങ്കടം….”

 

“നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മനു… ഇത് ഇങ്ങനെ ഒക്കെയേ സംഭവിക്കാൻ പോകുന്നുള്ളു എന്ന്…. അല്ലേലും തലപ്പത്തുള്ള മൈ*#&&∞√മാർക്ക് എന്തും ആവാലോ…. അവരെന്ത് ചെയ്താലും ബലിയാടാകാൻ നമ്മളെ പോലെ ഏതെങ്കിലും പാവങ്ങൾ ഉണ്ടാവും….” സായി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു…???.

 

“ടാ… ടാ… മതി….. ഇവിടെ ആരും ആരെയും പ്രൊട്ടക്ട് ചെയ്യുന്നൊന്നും ഇല്ല…. അറിയാത്ത കാര്യത്തെ കുറിച് സംസാരിക്കാൻ നിൽക്കരുത്..”. മാഡം സായി യേ കൂടുതൽ സംസാരിക്കാൻ അനുവധിക്കാതെ പറഞ്ഞു…

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.