” ദാ കഴിഞ്ഞു, ഒരു 5 min”
ഒരു ജീൻസും ഷർട്ടും ഇട്ട്, ചെറിയ രീതിയിൽ മുഖം ഒന്ന് മിനുക്കിയിട്ട് ഞാൻ പുറത്ത് ഇറങ്ങി.
” എങ്ങനെ ഉണ്ട്?? ” ഞാൻ അവനോട് ചോദിച്ചു. എന്നെ കണ്ടതും അവന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു, എന്നെ അടിമുടി നോക്കി.
” you look stunning, ചേച്ചി പ്ലാസ്റ്റിക് സർജറി വല്ലതും ചെയ്തോ?? ” അവൻ കുറച്ചു നേരം എന്നെ നോക്കി നിന്നിട്ട് പറഞ്ഞു.
” ചേച്ചിയുടെ പൊക്കവും ഇത്തിരി കൂടിയല്ലോ?? ” അവൻ എന്റെ ചുറ്റും നടന്ന് അത്ഭുതം മാറാതെ വീണ്ടും ചോദിച്ചു.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please