?? അവൾ രാജകുമാരി-4 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 625

 

രാഹുലിന്റെ മനസ്സിൽ വന്ന് നിറഞ്ഞത് ഒരു കൂട്ടം ചോദ്യങ്ങളാണ് .

 

‘അവളുടെ മുഖം കാണുമ്പോഴേ ഭയം ഇരച്ചു കയറുന്ന ഞാൻ എങ്ങനെ അവളെ പ്രേമിക്കാനാണ് … ഇല്ല എനിക്കതിന് പറ്റില്ല …. അവളെ കണ്ടതു മുതൽ തുടങ്ങിയതാണ് എന്നിലെ മാറ്റങ്ങൾ , ഉള്ളിലെ ഭയം …. ഇല്ല ….. ‘

 

രാഹുൽ മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടി ….. അവന്റെ ഹൃദയമിടിപ്പ് പതിയെ കൂടി വന്നു ശരീരം വലിഞ്ഞ് മുറുകുന്ന പോലെ . ഞരമ്പിലൂടെ ഒഴുകുന്ന രക്തത്തിന്റെ ചൂട് വർദ്ധിക്കുന്നത് അവൻ അറിഞ്ഞു . ദേഷ്യവും അതിലുപരി ഭയവും അവന്റെ ഉള്ളിൽ നുര പൊന്തി വന്നു . ഇരുകണ്ണുകളും പതിയെ രക്ത വർണ്ണമാവാൻ തുടങ്ങി . അവൻ മറ്റൊരു അവസ്ഥയിലേക്ക് മാറ്റപ്പെട്ടു …..

 

 

ഒരാൾ നടന്നു വരുന്ന കാലൊച്ച കേട്ട് രാഹുൽ അങ്ങോട്ട് നോക്കി . ആദിഷ അൽപം പേടിയോടെ എന്നാൽ അതിലുപരി ടെൻഷനോടെ കയിലെ ഞെട്ടിയൊക്കെ ഞൊടിച്ച് പതിയെ നടന്ന് വരുന്നത് രാഹുൽ കണ്ടു …. രഹുൽ രണ്ട് കൈമുട്ടും കാലിൽ താങ്ങി തല കുനിച്ച് ആ കരിങ്കൽ കെട്ടിൽ ഇരുന്നു ……

 

” അതെ രാഹുലേട്ടാ…… ”

 

ആദിഷയുടെ ഇമ്പമാർന്ന സ്വരം അവന്റെ കാതുകളിൽ വന്ന് പതിഞ്ഞു . അത് കേട്ടതും രാഹുലിന്റെ ഉളളിലെ ഭയം കൂടി …. ഒപ്പം ദേഷ്യവും …..

 

” എന്താ തനിക്ക് പറയാൻ ഉള്ളത് …..? ”

 

രാഹുൽ അങ്ങനെ നിലത്തേക്ക് തന്നെ നോക്കി ഇരുന്ന് കൊണ്ട് ആദിഷയോട് ചോദിച്ചു.

 

” അത് എട്ടാ ….. എനിക്ക് ….. എനിക്ക് ഏട്ടനെ ഇഷ്ടമാണ് ….. ”

 

അത് പറഞ്ഞപ്പോൾ ഭയം കൊണ്ടോ ഇത്രയും കാലം ഉള്ളിലൊതുക്കിയ സത്യം പറഞ്ഞതു കൊണ്ടാണോ എന്ന് അറിയില്ല അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ……

 

96 Comments

  1. Super..❤️❤️❤️❤️❤️

  2. ആങ്കോടൻ

    ധരിച്ചിരിക്കുന്നത് ഒരു പേശയും ഷർട്ടും അത് പലയിടത്തും കീറിയിട്ടുണ്ട്

  3. Adipoliyann bro full stop onnum idalle

  4. ❣️സ്നേഹിതൻ❣️

    ഹായ് ബ്രോ.. ഇതുവരെയും വായിക്കാൻ പറ്റിയില്ല.. ഇന്നാണ് വായിച്ചത്.. അടിപൊളി❣️❣️❣️❣️..♥️♥️♥️ Happy New Year♥️♥️

    1. വളരെ നന്ദി സഹോ ….???
      ഹാപ്പി ന്യൂ ഇയർ ???

  5. ? അവൾ രാജകുമാരി – 5 ?
    [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

    Published on : 2 / 1 / 2021

    By ,

    VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

  6. Next part apozha bro?

    1. bro ഒരു 5 ദിവസം മാക്സിമം അതിനുള്ളിൽ ഉണ്ടാകും . Exact date രണ്ട് ദിവസത്തിനകം ഇവിടെ കമന്റായി ഇടാം ????

  7. ❤️❤️❤️❤️❤️❤️❤️❤️??????????

  8. 4 പാർട്ടുകൂടെ ഇപ്പോഴാണ് വായിച്ചത്..ഒത്തിരി ഇഷ്ടമായി ഇയാളുടെ പഴയ കഥകൾ പോലെ…അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. വളരെ നന്ദി സഹോ …..
      സ്നേഹം മാത്രം ???

  9. നായകൻ നായികയെ അറൂ കളിച്ചിട്ടുണ്ടെന്ന് thettidharikkum ..അവർ രണ്ടും ഒരേ കോളജിൽ ആയിരുന്നു..പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞതിന് ശേഷം നായകൻ പോലെ vandeenn ഇറക്കി വിടും അവള് നടന്നു ഒരു പാലത്തിന്റെ അവിടെ എത്തും ..അവിടെ കുറച്ച് പേരെ കയ്യിൽ അകപ്പെടുംപൂക്ക്‌ നായകൻ വരും.nnatt നീ കല്യാണം കഴിന്യനെ വരെ ആരെ മീത് കുതുറകീരിയെങ്കിലം ഇപ്പൊ നീ എന്റെ പേരിന്റെ കൂടീ എന്ന് അതോണ്ട് ആരീം അനുവദിക്കില്ല ..ഇൗ സ്റ്റോറി എത്താൻ അറിയുമൊരു plz comment..നായകന്റെ thettidhàrana ആണേ ..കഥ complete ആയിട്ടില്ല

    1. കടുംക്കെട്ട്

      1. Poli man muaahh

  10. അപ്പൂട്ടൻ❤??

    വെച്ചു അടിപൊളിയായിട്ടുണ്ട്…. കഥയിലെ ചില ഭാഗങ്ങൾ വേറൊരു കഥയുമായി ചെറുതായിട്ട് സാമ്യം തോന്നി… ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആകാം… എങ്കിലും വളരെ ആഴമുള്ള ഒരു കഥയിലെ അടുത്ത് ഭാഗങ്ങൾക്കായി ശ്രദ്ധയോടെ കാത്തിരിക്കുന്നു… അവരുടെ ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കാൻ ഇരിക്കുന്നതും ആയ കാര്യങ്ങൾ അറിയുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. അപ്പൂട്ടാ…. ഈ സൈറ്റിലെ ചില കഥകൾ വായിച്ച ശേഷമാണ് എൻ്റെ മനസ്സിൽ ഈ കഥ വന്നത് അതുകൊണ്ടാകാം ചില സാമ്യതകൾ തോന്നിയത് . പക്ഷേ കഥ തികച്ചും വ്യത്യസ്തമാണ് അത് അടുത്ത പാർട്ട് മുതൽ മനസ്സിലാകും . കഥ ഇഷ്ട‌പ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം .സ്നേഹത്തോടെ ????

      1. അപ്പൂട്ടൻ❤??

        സ്നേഹം മാത്രം ♥♥♥♥

  11. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ❣️സ്നേഹിതൻ❣️

      ഹായ് ബ്രോ.. ഇതുവരെയും വായിക്കാൻ പറ്റിയില്ല.. ഇന്നാണ് വായിച്ചത്.. അടിപൊളി❣️❣️❣️❣️..♥️♥️♥️ Happy New Year♥️♥️

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????

    Page kutumoo…????

    1. വളരെ നന്ദി സഹോ … അടുത്ത part മുതൽ പേജ് കൂട്ടാം ബ്രോ ???

  13. വിച്ചു,
    അതി മനോഹരമായി എഴുതി ഒപ്പം സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. അടുത്ത ഭാഗം എന്തെന്നറിയാൻ നല്ല ആകാംക്ഷ ഉണ്ട്, ആദിഷയ്ക്ക് എന്ത് സംഭവിച്ചു, അവർ വീണ്ടും കണ്ടുമുട്ടുമോ? വയസായ ഭ്രാന്തൻ പറഞ്ഞതിന്റെ പൊരുൾ എന്ത്? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു, ഇതിനെല്ലാം ഉത്തരം ഉടൻ കിട്ടുമെന്ന് വിശ്വസിക്കുന്നു…

    1. വളരെ നന്ദി ജ്വാല ……???
      അടുത്ത പാർട്ട് മുതൽ ഓരോരോ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി തുടങ്ങും . സ്നേഹത്തോടെ .???

  14. Valare nalloru part arnu
    Oro part kazhiyumthorum Story interesting ayi vannondirukkukayanu
    Ake oru vishamam thonnithu pettanu theern poyathu kond anu.
    Nxt part kurach koodi page kooti ezhuthan nokkumo(time kurach eduthalm kuzhapilla)
    Eagerly waiting for your next part
    With love❤
    Kora

    1. വളരെ നന്ദി സഹോ …… അടുത്ത പാർട്ട് മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം .സ്നേഹത്തോടെ ???

  15. ചേട്ടാ അടിപൊളി കഥ. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ

    1. വളരെ നന്ദി ബ്രോ . അടുത്ത part എഴുതി തുടങ്ങിയിട്ടില്ല . എന്തായാലും ഒരു 15 days വേണം . അതിനുള്ളിൽ തരാൻ നോക്കാം ???

  16. കഥക്ക് ഫുൾസ്റ്റോപ്പ് എങ്ങാനും ഇട്ടാൽ തലമണ്ട അടിച്ചു പൊളിക്കും…. ഹാ.. പേജ് കുറഞ്ഞുപോയി എന്ന ഒരു സങ്കടമേ ഒള്ളു.Eagerly waiting for the nxt part. Pettenn tharane muthe

    1. ???? ഇല്ല ഫുൾസ്റ്റോപ് ഇടില്ല . എനിക്ക് ഹോസ്പിറ്റൽ കിടക്കാൻ ഒട്ടും താല്പര്യം ഇല്ല . ഇൗ കാര്യം പറഞ്ഞതിന് ശേഷം കൊട്ടാഷൻ ഒരുപാട് വന്നു . ഞാൻ പറഞ്ഞ് മയപ്പെടുത്തി വിട്ടു ???? . പേജ് കുറവ് അടുത്ത പർട്ടിൽ പരിഹരിക്കാം . അപ്പോ അടുത്ത പാർട്ടിൽ കാണാം മുത്തേ ???

  17. Super bro kadha Vera levelilakke ethikkanum sir?

  18. നിർത്താൻ ആണ് ഭാവം എങ്കിൽ മോനെ നീ മേടിക്കും, കേട്ടല്ലോ. വളരെ കുറച്ചു ആകുകൾക്കു മാത്രമേ എഴുതുവാൻ ഉള്ള കഴിവുള്ളു, അതിൽ കുറെ നല്ല ആളുകൾ അവരുടെ ജീവിതത്തിന്റെ നല്ലൊരു ടൈം തന്നെ മാറ്റി വെച്ചിട്ടാണ് ഓരോരോ കഥകൾ എഴുതുന്നത്, അങ്ങനെ ഉള്ള താങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ പറയുമ്പോൾ സങ്കടം ഉണ്ട്. എന്തെന്നാൽ ഈ പ്രവാസ ജീവിതത്തിൽ ആകെ ആശ്വാസം തരുന്നത് നിങ്ങളെ പോലെ ഉള്ളവരുടെ കഥകൾ ആണ്…

    1. ???? . പെട്ടെന്ന് കമൻ്റ് കുറഞ്ഞപ്പോൾ ??? ആയിപ്പോയി അതാ സഹോ അങ്ങനെ എഴുതിപ്പോയത് . നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ ഞാൻ ഹാപ്പി അല്ലേ ….. വളരെ നന്ദി സഹോ താങ്കളുടെ ഈ നല്ല വാക്കുകൾക്ക് . അപ്പൊ അടുത്ത പാർട്ടിൽ കാണാം ?????

Comments are closed.