……………………………………………
വർഷങ്ങൾ ചിലത് കഴിഞ്ഞു ആദിസൂര്യന്റെ മൂന്നാം പിറന്നാൾ അടുത്ത സമയം . രാജഗുരു സൂര്യവംശത്തിന്റെ രാജാവായ സൂര്യസേനനുമായി അറയിലിരുന്ന് തനിച്ച് സംസാരിക്കുകയായിരുന്നു .
” ഗുരു …… എന്റെ പുത്രനായ ആദിസൂര്യനെക്കാൾ മുതിർന്നവനാണ് എന്റെ അനുജൻ സൂര്യദേവിന്റെ മൂത്ത പുത്രൻ . അപ്പോൾ സൂര്യദേവിന്റെ പുത്രനല്ലെ അടുത്ത രാജാവായി സൂര്യ വംശത്തിന്റെ നേതൃത്വസ്ഥാനത്തേക്ക് വരേണ്ടത് .
സൂര്യസേനൻ തന്റെ മസസ്സിലെ സംശയം രാജഗുരുവിനോട് ചോദിച്ചു . അത് കേട്ടതും രാജഗുരു ആദ്യം ഒന്ന് പുഞ്ചിരിച്ചു .
” അങ്ങേയ്ക്ക് തെറ്റുപറ്റി പ്രഭു . സൂര്യ ഗിരിയുടെ നിയമസംഹിത അനുസരിച്ച് രാജാവിന്റെ മകൻ തന്നെ അടുത്ത യുവരാജാവാകണം . രാജാവിന് പുത്രൻ ഇല്ലെങ്കിൽ മാത്രമേ സഹോദര പുത്രന്മാരിലേക്ക് സ്ഥാന ( പദവി ) മാറ്റം ഉണ്ടാകു . അവിടെ പ്രായത്തിന് സ്ഥാനമില്ല . അങ്ങേയ്ക്ക് പുത്രൻ ഉണ്ട് ആദിസൂര്യൻ . കുമാരൻ തന്നെയാണ് അടുത്ത യുവരാജാവ് അതിൽ അങ്ങേയ്ക്ക് സംശയം വേണ്ട . ”
രാജഗുരു ഒരു പുഞ്ചിരിയോടെ സൂര്യസേനനോട് പറഞ്ഞു . പക്ഷെ സൂര്യ സേനന്റെയും രാജഗുരുവിന്റെയും വാക്കുകൾ ഒരാൾ ഒളിഞ്ഞ് നിന്ന് കേൾക്കുന്നുണ്ടായിരുന്നു . രാജഗുരുവിന്റെ ആ വാക്കുകൾ ചെന്ന് പതിച്ചത് സൂര്യദേവിന്റെ ഹൃദയത്തിലായിരുന്നു . അപ്പോൾ തന്നെ അയാളുടെ തലയിൽ ദുഷ്ടതയുടെ ചിന്തകൾ പൊട്ടിമുളച്ച് തുടങ്ങി . തന്റെ അവസ്ഥ തന്നെ തന്റെ മക്കൾക്കും അവരുടെ പരമ്പരയ്ക്കും വരും എന്ന് അയാൾ മനസ്സിൽ കുറിച്ചു .
‘പേരിന് മാത്രം രാജവംശത്തിലെ അംഗത്വം . ബാക്കിയൊക്കെ തെരുവിലെ നായയ്ക്ക് സമം .’
❤️❤️❤️❤️❤️
??
Thanks bro ❤️❤️❤️
ചെകുത്താനെ next part എന്ന് വരും
( മാലാഖ എന്ന് വിളിക്കുന്നതിന് ഒരു രസം ഇല്ല അതാണ് ചെകൂത്താൻ എന്ന് വിളിക്കുന്നത് )
ഞാൻ ചെകുത്താൻ തന്നെയാണ് ബ്രോ DP കണ്ടില്ലേ Lucufer ??? .
8 മത്തെ പാർട്ട് എഴുതി തീർന്നു ഇനി എഡിറ്റിങ് ഉണ്ട് . എല്ലാം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പോസ്റ്റാം ???
Super waiting for next part ❤️❤️??
വളരെ നന്ദി സഹോ ….
????
മച്ചാനെ..
വായിച്ചു… ഇഷ്ട്ടപെട്ടു…
കൂടുതൽ പറയാൻ അറിയില്ല സോ…
♥️♥️♥️♥️♥️♥️♥️
പാപ്പോ …….???
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം .
സ്നേഹത്തോടെ ????
കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടൻ കാണുമോ ?. ഒരുപാട് സംശയം ഉണ്ട് എന്താ ചെയ്യുക ?.
പിള്ളച്ചേട്ടോ ……?????
വളരെ സന്തോഷം . അടുത്ത പാർട്ട് ഒരു 10 ദിവസത്തിനകം തരാൻ ശ്രമിക്കാം. സംശയങ്ങൾ പതിയെ തീർക്കാം ???
സ്നേഹത്തോടെ …..❣️❣️❣️❣️
വിച്ചൂട്ടാ ♥️♥️♥️
ഒരു രക്ഷയും ഇല്ല… തകർത്ത് വാരി എന്നു പറയാം… പേജ് തീർന്നു പോയത് അറിഞ്ഞില്ല… നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.
എങ്കിലും ഒരുകാര്യം പറയണമെന്ന് തോന്നി തുടക്കത്തിൽ ഒരുപാട് സ്ഥലത്ത് ‘ രാഹുൽ ‘എന്നു റിപ്പീറ്റ് ചെയ്തത് ഒരുപാട് അരോചകം ആയിരുന്നു… ഒരു സെന്റെൻസിൽ തന്നെ ഒരുപാട് തവണ ആ പേര് ആവർത്തിച്ചു വന്നു…
ഉദാഹരണം :
//രാഹുൽ കോൾ കട്ട് ചെയ്ത ശേഷം ജിപ്സിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . വണ്ടി തിരിച്ച് രാഹുൽ വന്ന വഴിയേ പോയി . കുറച്ച് ദൂരം പോയതും രാഹുൽ തിരിഞ്ഞ് കയറിയ ആ റോഡിൽ എത്തി . രാഹുൽ ആ ചെക്ക് പോസ്റ്റ് ഉള്ള ദിശ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു .//
ഇവിടേ രാഹുൽ ആണ്… വേറെ ആരും ഇല്ലെന്നു വായനക്കാർക്ക് അറിയാമല്ലോ അതുകൊണ്ട് തന്നെ പേരിനു പകരം അവൻ എന്നു ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. (ഇതൊരു പേർസണൽ അഭിപ്രായം ആണ്)
വേറെ ഒന്നും പറയാനില്ല കഴുയുമെങ്കിൽ വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കുക… അത്രയും ഇഷ്ടമായതുകൊണ്ട് കാത്തിരിക്കാൻ വയ്യ!
സസ്നേഹം ♥️
-മേനോൻ കുട്ടി
മേനോൻ കുട്ടി ………
വളരെ സന്തോഷം
പിന്നെ എഴുത്തിൽ തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു ഒരു ഫ്ലോയിൽ എഴുതുമ്പോൾ പറ്റി പോകുന്നതാണ് . ഇനി ഇത് ആവർത്തിക്കാതെ നോക്കാം.
പിന്നെ സത്യത്തിൽ എനിക്ക് എഴുത്തിനോടുള്ള താൽപര്യം ഇപ്പോൾ കുറഞ്ഞ് വരുകയാണ് . എഴുതാൻ ഒരു മൂഡില്ലാത്ത അവസ്ഥ . എന്നാലും കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം .
ഒത്തിരി സ്നേഹത്തോടെ ….?????
❤️❤️❤️
?????
As usual…. ee partum poli?✌️ oro part kazhiyumpozhum aduthath vayikanulla aakamsha koodi koodi varuanu✌️✌️✌️✌️
സഹോ വളരെ നന്ദി
ഒത്തിരി സന്തോഷത്തോടെ ???
Super
നന്ദി സഹോ ….❤️❤️❤️❤️
സ്നേഹത്തോടെ …..
Vere level trackilekk povunnund polikk bro?????
വളരെ നന്ദി സഹോ ????
ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️
Super part ❤️❤️❤️❤️❤️❤️
വളരെ നന്ദി ക്രിഷ് ……???
സ്നേഹത്തോടെ ….???
ബാക്കി പെട്ടന്ന് ഇടോണ്ടു
സഹോ എഴുതാൻ എടുക്കുന്ന സമയം അതാണ് ഈ പത്ത് പതിനഞ്ച് ദിവസങ്ങൾ ….. കഴിയുന്നതിലും വേഗം അടുത്ത പാർട്ടുമായി വരാം.
സ്നേഹത്തോടെ …????
Nice story bro keep going ❤️
വളരെ നന്ദി കിച്ചൂ…….
സ്നേഹത്തോടെ ????
❤️???❣️???
????
❤️❤️❤️❤️❤️❤️
?????
ഇതിൽ വരുന്ന ഓരോ കഥകളും ഒനിന്ന് ഒന്ന് മെച്ചം
അടിപൊളി 14ദിവസം ഒരു സുഖമുള്ള കത്തിരുപ്പുപണ്ണ്
വളരെ നന്ദി അപ്പു …….
സ്നേഹത്തോടെ …..???