??അവൾ രാജകുമാരി- 7?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 611

 

ആ വാളും രുദ്രാക്ഷമാലയും ആ വനത്തിനുള്ളിലെ ഗുഹയിൽ സ്ഥാപിച്ചതും ആ ശാന്തമായ വനത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചു . ആ വനം മുഴുവൻ ഒരു ശക്തി വലയത്താൽ ചുറ്റപ്പെട്ടു . അതിന്റെ ഫലമായി ആ വനത്തിനുള്ളിലെ മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടായി അവ നരഭോജികളായ വന്യമൃഗങ്ങളായി മാറ്റപ്പെട്ടു . ആ വാളും രുദ്രാക്ഷ മാലയും ഗുഹയിൽ സ്ഥാപിച്ച് മടങ്ങിയ അഗ്നിവേശനും സൂരഗിരിയിലെ പോരാളികൾക്കും തിരിച്ച് സൂര്യ ഗിരിയിൽ പ്രവേശിക്കാൻ സാധിച്ചില്ല അതിന് മുൻപ് തന്നെ അവർ ആ വനത്തിലെ വന്യമൃഗങ്ങൾക്ക് ആഹാരമായി തീർന്നു .

 

 

ആ സംഭവത്തിന് ശേഷം ആ ഘോര വനത്തിലേക്ക് കടന്നവരെല്ലാം അവിടെയുള്ള വന്യമ്യഗങ്ങൾക്ക് ഇരയായി മാറി . ഈ കാരണത്താൽ അപകടം തിരിച്ചറിഞ്ഞ ചന്ദ്രഹാസൻ ആ (സൂര്യ അസ്ത്ര ) വാളും , രുദ്രാക്ഷമാലയും കൈക്കലാക്കണമെന്ന തന്റെ ആഗ്രഹം അവസാനിപ്പിച്ചു .

 

 

***************************

 

 

ഏകദേശം 200 വർഷങ്ങൾക്ക് ശേഷം

 

 

സൂര്യഗിരിയിൽ അപ്പോഴത്തെ രാജാവായിരുന്നു സൂര്യവർദ്ധനൻ . ആയോധന കലകളിലും അതിനെ പറ്റിയുള്ള അറിവിലും അഗ്രകണ്യനായിരുന്നു അദ്ദേഹം . സൂര്യവർദ്ധനന്
രണ്ട് ആൺമക്കളായിരുന്നു സൂര്യസേനനും , സൂര്യദേവും . സൂര്യസേനനെക്കാൾ അഞ്ച് വയസ്സ് ഇളയതായിരുന്നു സൂര്യദേവ് .

 

 

സൂര്യദേവിന് ജന്മം നൽകിയ സമയത്ത് തന്നെ സൂര്യവർദ്ധനന്റെ പ്രിയ പത്നി (സൂര്യസേനന്റെയും സൂര്യദേവിന്റെയും മാതാവ് ) മരണമടഞ്ഞു . അത് അദ്ദേഹത്തെ ഏറെ ദു:ഖിതനാക്കിയിരുന്നു . സൂര്യവംശത്തിന്റെ രാജാവ് ആയിരുന്നിട്ടും അദ്ദേഹം വേറെ വിവാഹം കഴിക്കാതെ തന്നെ തുടർന്ന് ജീവിച്ചു . കാരണം അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടമായിരുന്നു തന്റെ പ്രിയ പത്നിയെ .

 

91 Comments

  1. ❤️❤️❤️❤️❤️

  2. ആദി ശങ്കരൻ

    ചെകുത്താനെ next part എന്ന് വരും
    ( മാലാഖ എന്ന് വിളിക്കുന്നതിന് ഒരു രസം ഇല്ല അതാണ് ചെകൂത്താൻ എന്ന് വിളിക്കുന്നത് )

    1. ഞാൻ ചെകുത്താൻ തന്നെയാണ് ബ്രോ DP കണ്ടില്ലേ Lucufer ??? .
      8 മത്തെ പാർട്ട് എഴുതി തീർന്നു ഇനി എഡിറ്റിങ് ഉണ്ട് . എല്ലാം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പോസ്റ്റാം ???

  3. Super waiting for next part ❤️❤️??

  4. മച്ചാനെ..

    വായിച്ചു… ഇഷ്ട്ടപെട്ടു…

    കൂടുതൽ പറയാൻ അറിയില്ല സോ…

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പോ …….???
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം .
      സ്നേഹത്തോടെ ????

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടൻ കാണുമോ ?. ഒരുപാട് സംശയം ഉണ്ട് എന്താ ചെയ്യുക ?.

    1. പിള്ളച്ചേട്ടോ ……?????
      വളരെ സന്തോഷം . അടുത്ത പാർട്ട് ഒരു 10 ദിവസത്തിനകം തരാൻ ശ്രമിക്കാം. സംശയങ്ങൾ പതിയെ തീർക്കാം ???
      സ്നേഹത്തോടെ …..❣️❣️❣️❣️

  6. വിച്ചൂട്ടാ ♥️♥️♥️

    ഒരു രക്ഷയും ഇല്ല… തകർത്ത് വാരി എന്നു പറയാം… പേജ് തീർന്നു പോയത് അറിഞ്ഞില്ല… നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.
    എങ്കിലും ഒരുകാര്യം പറയണമെന്ന് തോന്നി തുടക്കത്തിൽ ഒരുപാട് സ്ഥലത്ത് ‘ രാഹുൽ ‘എന്നു റിപ്പീറ്റ് ചെയ്തത് ഒരുപാട് അരോചകം ആയിരുന്നു… ഒരു സെന്റെൻസിൽ തന്നെ ഒരുപാട് തവണ ആ പേര് ആവർത്തിച്ചു വന്നു…

    ഉദാഹരണം :

    //രാഹുൽ കോൾ കട്ട് ചെയ്ത ശേഷം ജിപ്സിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . വണ്ടി തിരിച്ച് രാഹുൽ വന്ന വഴിയേ പോയി . കുറച്ച് ദൂരം പോയതും രാഹുൽ തിരിഞ്ഞ് കയറിയ ആ റോഡിൽ എത്തി . രാഹുൽ ആ ചെക്ക് പോസ്റ്റ് ഉള്ള ദിശ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു .//

    ഇവിടേ രാഹുൽ ആണ്‌… വേറെ ആരും ഇല്ലെന്നു വായനക്കാർക്ക് അറിയാമല്ലോ അതുകൊണ്ട് തന്നെ പേരിനു പകരം അവൻ എന്നു ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. (ഇതൊരു പേർസണൽ അഭിപ്രായം ആണ്‌)

    വേറെ ഒന്നും പറയാനില്ല കഴുയുമെങ്കിൽ വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കുക… അത്രയും ഇഷ്ടമായതുകൊണ്ട് കാത്തിരിക്കാൻ വയ്യ!

    സസ്നേഹം ♥️

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടി ………
      വളരെ സന്തോഷം
      പിന്നെ എഴുത്തിൽ തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു ഒരു ഫ്ലോയിൽ എഴുതുമ്പോൾ പറ്റി പോകുന്നതാണ് . ഇനി ഇത് ആവർത്തിക്കാതെ നോക്കാം.
      പിന്നെ സത്യത്തിൽ എനിക്ക് എഴുത്തിനോടുള്ള താൽപര്യം ഇപ്പോൾ കുറഞ്ഞ് വരുകയാണ് . എഴുതാൻ ഒരു മൂഡില്ലാത്ത അവസ്ഥ . എന്നാലും കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം .
      ഒത്തിരി സ്നേഹത്തോടെ ….?????

  7. ❤️❤️❤️

  8. As usual…. ee partum poli?✌️ oro part kazhiyumpozhum aduthath vayikanulla aakamsha koodi koodi varuanu✌️✌️✌️✌️

    1. സഹോ വളരെ നന്ദി
      ഒത്തിരി സന്തോഷത്തോടെ ???

    1. നന്ദി സഹോ ….❤️❤️❤️❤️
      സ്നേഹത്തോടെ …..

  9. Vere level trackilekk povunnund polikk bro?????

    1. വളരെ നന്ദി സഹോ ????
      ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️

  10. Super part ❤️❤️❤️❤️❤️❤️

    1. വളരെ നന്ദി ക്രിഷ് ……???
      സ്നേഹത്തോടെ ….???

  11. ബാക്കി പെട്ടന്ന് ഇടോണ്ടു

    1. സഹോ എഴുതാൻ എടുക്കുന്ന സമയം അതാണ് ഈ പത്ത് പതിനഞ്ച് ദിവസങ്ങൾ ….. കഴിയുന്നതിലും വേഗം അടുത്ത പാർട്ടുമായി വരാം.
      സ്നേഹത്തോടെ …????

  12. Nice story bro keep going ❤️

    1. വളരെ നന്ദി കിച്ചൂ…….
      സ്നേഹത്തോടെ ????

  13. ❤️???❣️???

  14. ❤️❤️❤️❤️❤️❤️

      1. ഇതിൽ വരുന്ന ഓരോ കഥകളും ഒനിന്ന് ഒന്ന് മെച്ചം
        അടിപൊളി 14ദിവസം ഒരു സുഖമുള്ള കത്തിരുപ്പുപണ്ണ്

        1. വളരെ നന്ദി അപ്പു …….
          സ്നേഹത്തോടെ …..???

Comments are closed.