??അവൾ രാജകുമാരി- 7?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 611

 

രാജ്യത്തിനകത്തെ കൃഷിയിലും വാണിജ്യത്തിലും വലിയ ഉയർച്ച തന്നെ വന്നു ….. രോഗങ്ങളും മഹാമാരിയും സൂര്യഗിരിയിൽ നിന്ന് തുടച്ച് മാറ്റപ്പെട്ടു .
സൂര്യഭഗവാൻ നൽകിയ ആ അമൂല്യ രത്നങ്ങൾ കാരണമാണ് സൂര്യവംശം പെട്ടെന്ന് പ്രബലരായതും ഇത്രയും ഉയർച്ച കൈവരിച്ചതെന്നും എല്ലാ രാജ്യക്കാരെയും പോലെ ചന്ദ്രവംശവും മനസ്സിലാക്കി .

 

 

ചന്ദ്രവംശത്തിലെ പോരാളികൾ സൂര്യഗിരിയിൽ പ്രവേശിച്ച് പോരാടിയാൽ പരാജയം ഉറപ്പാണ് എന്നറിയാവുന്നതിനാൽ അപ്പോഴത്തെ ചന്ദ്രവംശത്തിലെ രാജാവായിരുന്ന ചന്ദ്രദാസൻ
ചാന്ദമംഗലത്തെ അടിമകളും പോരാളികളുമായ ചാവേറുകളെ ആ വാളും (സൂര്യ അസ്ത്ര ) ഏകമുഖ രുദ്രാക്ഷമാലയും കൈക്കലാക്കുവാൻ സൂര്യഗിരിയിലേക്ക് പറഞ്ഞയച്ചു .

 

 

ആ ചാവേറുകൾ ആ ഘോരവനം താണ്ടി സൂര്യ ഗിരിയിൽ പ്രവേശിച്ചു , പക്ഷെ സൂര്യഗിരി കൊട്ടാരത്തിലെ സുരക്ഷ മറികടന്ന് അകത്ത് പ്രവേശിക്കാനോ ആ വാളും രുദ്രാക്ഷമാലയും കൈക്കലാക്കുവാനോ ആ ചാവേറുകൾക്ക് സാധിച്ചില്ല , അവർ സൂര്യഗിരിയിൽ വച്ച് തന്നെ സൈന്യത്തിന്റെ കയ്യാൽ കൊല്ലപ്പെട്ടു . പക്ഷെ അതൊന്നും കണ്ട് ചന്ദ്രദാസൻ അടങ്ങിയില്ല . വീണ്ടും ധീരരായ ചാവേറുകളെ സൂര്യഗിരിയിലേക്ക് അയച്ചു അവർക്കും അവ കൈക്കലാക്കുവാൻ സാധിച്ചില്ല അവരും സൂര്യഗിരിയുടെ കാവൽസൈന്യത്തിന്റെ കയ്യാൽ കൊല്ലപ്പെട്ടു , അത് വീണ്ടും പല തവണ ആവർത്തിച്ചു .

 

 

……………………………………………

 

 

ഈ പ്രശ്നങ്ങൾ നടക്കുന്ന സമയം – സൂര്യവംശത്തിന്റെ കുലഗുരവും ജ്യോതിഷ പണ്ഡിതനും ജ്ഞാനിയുമായ
അഗ്നിവേശൻ ഒരു ദർശനം ( സ്വപ്നം ) കണ്ടു .

 

91 Comments

  1. ❤️❤️❤️❤️❤️

  2. ആദി ശങ്കരൻ

    ചെകുത്താനെ next part എന്ന് വരും
    ( മാലാഖ എന്ന് വിളിക്കുന്നതിന് ഒരു രസം ഇല്ല അതാണ് ചെകൂത്താൻ എന്ന് വിളിക്കുന്നത് )

    1. ഞാൻ ചെകുത്താൻ തന്നെയാണ് ബ്രോ DP കണ്ടില്ലേ Lucufer ??? .
      8 മത്തെ പാർട്ട് എഴുതി തീർന്നു ഇനി എഡിറ്റിങ് ഉണ്ട് . എല്ലാം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പോസ്റ്റാം ???

  3. Super waiting for next part ❤️❤️??

  4. മച്ചാനെ..

    വായിച്ചു… ഇഷ്ട്ടപെട്ടു…

    കൂടുതൽ പറയാൻ അറിയില്ല സോ…

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പോ …….???
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം .
      സ്നേഹത്തോടെ ????

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടൻ കാണുമോ ?. ഒരുപാട് സംശയം ഉണ്ട് എന്താ ചെയ്യുക ?.

    1. പിള്ളച്ചേട്ടോ ……?????
      വളരെ സന്തോഷം . അടുത്ത പാർട്ട് ഒരു 10 ദിവസത്തിനകം തരാൻ ശ്രമിക്കാം. സംശയങ്ങൾ പതിയെ തീർക്കാം ???
      സ്നേഹത്തോടെ …..❣️❣️❣️❣️

  6. വിച്ചൂട്ടാ ♥️♥️♥️

    ഒരു രക്ഷയും ഇല്ല… തകർത്ത് വാരി എന്നു പറയാം… പേജ് തീർന്നു പോയത് അറിഞ്ഞില്ല… നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.
    എങ്കിലും ഒരുകാര്യം പറയണമെന്ന് തോന്നി തുടക്കത്തിൽ ഒരുപാട് സ്ഥലത്ത് ‘ രാഹുൽ ‘എന്നു റിപ്പീറ്റ് ചെയ്തത് ഒരുപാട് അരോചകം ആയിരുന്നു… ഒരു സെന്റെൻസിൽ തന്നെ ഒരുപാട് തവണ ആ പേര് ആവർത്തിച്ചു വന്നു…

    ഉദാഹരണം :

    //രാഹുൽ കോൾ കട്ട് ചെയ്ത ശേഷം ജിപ്സിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . വണ്ടി തിരിച്ച് രാഹുൽ വന്ന വഴിയേ പോയി . കുറച്ച് ദൂരം പോയതും രാഹുൽ തിരിഞ്ഞ് കയറിയ ആ റോഡിൽ എത്തി . രാഹുൽ ആ ചെക്ക് പോസ്റ്റ് ഉള്ള ദിശ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു .//

    ഇവിടേ രാഹുൽ ആണ്‌… വേറെ ആരും ഇല്ലെന്നു വായനക്കാർക്ക് അറിയാമല്ലോ അതുകൊണ്ട് തന്നെ പേരിനു പകരം അവൻ എന്നു ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. (ഇതൊരു പേർസണൽ അഭിപ്രായം ആണ്‌)

    വേറെ ഒന്നും പറയാനില്ല കഴുയുമെങ്കിൽ വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കുക… അത്രയും ഇഷ്ടമായതുകൊണ്ട് കാത്തിരിക്കാൻ വയ്യ!

    സസ്നേഹം ♥️

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടി ………
      വളരെ സന്തോഷം
      പിന്നെ എഴുത്തിൽ തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു ഒരു ഫ്ലോയിൽ എഴുതുമ്പോൾ പറ്റി പോകുന്നതാണ് . ഇനി ഇത് ആവർത്തിക്കാതെ നോക്കാം.
      പിന്നെ സത്യത്തിൽ എനിക്ക് എഴുത്തിനോടുള്ള താൽപര്യം ഇപ്പോൾ കുറഞ്ഞ് വരുകയാണ് . എഴുതാൻ ഒരു മൂഡില്ലാത്ത അവസ്ഥ . എന്നാലും കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം .
      ഒത്തിരി സ്നേഹത്തോടെ ….?????

  7. ❤️❤️❤️

  8. As usual…. ee partum poli?✌️ oro part kazhiyumpozhum aduthath vayikanulla aakamsha koodi koodi varuanu✌️✌️✌️✌️

    1. സഹോ വളരെ നന്ദി
      ഒത്തിരി സന്തോഷത്തോടെ ???

    1. നന്ദി സഹോ ….❤️❤️❤️❤️
      സ്നേഹത്തോടെ …..

  9. Vere level trackilekk povunnund polikk bro?????

    1. വളരെ നന്ദി സഹോ ????
      ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️

  10. Super part ❤️❤️❤️❤️❤️❤️

    1. വളരെ നന്ദി ക്രിഷ് ……???
      സ്നേഹത്തോടെ ….???

  11. ബാക്കി പെട്ടന്ന് ഇടോണ്ടു

    1. സഹോ എഴുതാൻ എടുക്കുന്ന സമയം അതാണ് ഈ പത്ത് പതിനഞ്ച് ദിവസങ്ങൾ ….. കഴിയുന്നതിലും വേഗം അടുത്ത പാർട്ടുമായി വരാം.
      സ്നേഹത്തോടെ …????

  12. Nice story bro keep going ❤️

    1. വളരെ നന്ദി കിച്ചൂ…….
      സ്നേഹത്തോടെ ????

  13. ❤️???❣️???

  14. ❤️❤️❤️❤️❤️❤️

      1. ഇതിൽ വരുന്ന ഓരോ കഥകളും ഒനിന്ന് ഒന്ന് മെച്ചം
        അടിപൊളി 14ദിവസം ഒരു സുഖമുള്ള കത്തിരുപ്പുപണ്ണ്

        1. വളരെ നന്ദി അപ്പു …….
          സ്നേഹത്തോടെ …..???

Comments are closed.