??അവൾ രാജകുമാരി- 7?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 611

 

സൂര്യവർദ്ധനന് അതിയായ സന്തോഷം തോന്നി . സൂര്യ ഭഗവാന്റെ കൃപയാൽ തനിക്ക് ഒരു കൊച്ചുമകൻ കൂടി ജനിക്കാൻ പോകുന്നു , അവന് അറിവ് പകർന്ന് കൊടുക്കാൻ തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നു , അതുപോലെ അവൻ ഒരു നാൾ ആ സൂര്യ അസ്ത്ര എന്ന വാൾ കൈകളിൽ എന്തും ആ ഏകമുഖ രുദ്രാക്ഷ മാല കഴുത്തിൽ അണിയും .

 

അയാളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു . പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല . കൊട്ടാരത്തിൽ ജനിക്കുന്ന അവൻ എങ്ങനെ എന്തിന് വനത്തിൽ കഴിയണം ? അതുപോലെ ആ അവസാനത്ത സ്വപ്നത്തിന്റെ പൊരുൾ എന്താണ് …? ആ ചിന്തകൾ സൂര്യവർദ്ധനന്റെ സന്തോഷത്തെ ഇല്ലാതാക്കി .

 

 

……………………………………………

 

 

മാസങ്ങൾ കഴിഞ്ഞു …… കൊട്ടാരത്തിൽ എങ്ങും രാജാവിന് അനന്തരവകാശിയായി ഒരു രാജകുമാരൻ പിറന്നതിന്റെ സന്തോഷത്താൽ നിറഞ്ഞു , ആദിസൂര്യന്റെ പിറവിയിൽ . കൊട്ടാരത്തിൽ ഉള്ള എല്ലാപേരും ഒപ്പം സൂര്യവംശവും ആ നാട്ടിലെ പ്രജകളും സന്തോഷത്തിൽ പങ്ക് ചേർന്നു .

 

 

പക്ഷെ ഒരാൾ മാത്രം ആ സന്തോഷത്തിൽ മനസ്സ് കൊണ്ട് സന്തോഷിച്ചില്ല പുറമേ ചിരിച്ച് നിന്ന് അകമെ എരിയുന്ന പകയുടെ കനലുമായി അയാൾ എല്ലാം നോക്കി നിന്നും അയാൾ സൂര്യദേവ് . തന്റെ മൂത്ത പുത്രൻ അടുത്ത രാജാവാകും എന്ന് ഉറപ്പിച്ച് നടന്ന സൂര്യദേവിന് കനത്ത തിരിച്ചടിയായിരുന്നു തന്റെ ജേഷ്ഠന് ഒരു പുത്രൻ ജനിച്ചത് .

 

എന്നാലും അയാൾ പ്രതീക്ഷ കൈവിടാതെ നിന്നു കാരണം തന്റെ മക്കളാണ് മുതിർന്നവർ തന്റെ മൂത്ത പുത്രന് തന്നെയാണ് രാജാവാകാനുള്ള അടുത്ത അവസരം എന്നോർത്ത് .
പക്ഷെ അയാളുടെ മനസ്സിൽ ഒരു സംശയം എരിയുന്ന തീനാളം പോലെ കെടാതെ നിന്നു തന്റെ അവസ്ഥ തന്നെ തന്റെ മക്കൾക്കും വരുമോ എന്ന് ……..

 

91 Comments

  1. ❤️❤️❤️❤️❤️

  2. ആദി ശങ്കരൻ

    ചെകുത്താനെ next part എന്ന് വരും
    ( മാലാഖ എന്ന് വിളിക്കുന്നതിന് ഒരു രസം ഇല്ല അതാണ് ചെകൂത്താൻ എന്ന് വിളിക്കുന്നത് )

    1. ഞാൻ ചെകുത്താൻ തന്നെയാണ് ബ്രോ DP കണ്ടില്ലേ Lucufer ??? .
      8 മത്തെ പാർട്ട് എഴുതി തീർന്നു ഇനി എഡിറ്റിങ് ഉണ്ട് . എല്ലാം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പോസ്റ്റാം ???

  3. Super waiting for next part ❤️❤️??

  4. മച്ചാനെ..

    വായിച്ചു… ഇഷ്ട്ടപെട്ടു…

    കൂടുതൽ പറയാൻ അറിയില്ല സോ…

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പോ …….???
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം .
      സ്നേഹത്തോടെ ????

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടൻ കാണുമോ ?. ഒരുപാട് സംശയം ഉണ്ട് എന്താ ചെയ്യുക ?.

    1. പിള്ളച്ചേട്ടോ ……?????
      വളരെ സന്തോഷം . അടുത്ത പാർട്ട് ഒരു 10 ദിവസത്തിനകം തരാൻ ശ്രമിക്കാം. സംശയങ്ങൾ പതിയെ തീർക്കാം ???
      സ്നേഹത്തോടെ …..❣️❣️❣️❣️

  6. വിച്ചൂട്ടാ ♥️♥️♥️

    ഒരു രക്ഷയും ഇല്ല… തകർത്ത് വാരി എന്നു പറയാം… പേജ് തീർന്നു പോയത് അറിഞ്ഞില്ല… നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.
    എങ്കിലും ഒരുകാര്യം പറയണമെന്ന് തോന്നി തുടക്കത്തിൽ ഒരുപാട് സ്ഥലത്ത് ‘ രാഹുൽ ‘എന്നു റിപ്പീറ്റ് ചെയ്തത് ഒരുപാട് അരോചകം ആയിരുന്നു… ഒരു സെന്റെൻസിൽ തന്നെ ഒരുപാട് തവണ ആ പേര് ആവർത്തിച്ചു വന്നു…

    ഉദാഹരണം :

    //രാഹുൽ കോൾ കട്ട് ചെയ്ത ശേഷം ജിപ്സിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . വണ്ടി തിരിച്ച് രാഹുൽ വന്ന വഴിയേ പോയി . കുറച്ച് ദൂരം പോയതും രാഹുൽ തിരിഞ്ഞ് കയറിയ ആ റോഡിൽ എത്തി . രാഹുൽ ആ ചെക്ക് പോസ്റ്റ് ഉള്ള ദിശ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു .//

    ഇവിടേ രാഹുൽ ആണ്‌… വേറെ ആരും ഇല്ലെന്നു വായനക്കാർക്ക് അറിയാമല്ലോ അതുകൊണ്ട് തന്നെ പേരിനു പകരം അവൻ എന്നു ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. (ഇതൊരു പേർസണൽ അഭിപ്രായം ആണ്‌)

    വേറെ ഒന്നും പറയാനില്ല കഴുയുമെങ്കിൽ വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കുക… അത്രയും ഇഷ്ടമായതുകൊണ്ട് കാത്തിരിക്കാൻ വയ്യ!

    സസ്നേഹം ♥️

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടി ………
      വളരെ സന്തോഷം
      പിന്നെ എഴുത്തിൽ തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു ഒരു ഫ്ലോയിൽ എഴുതുമ്പോൾ പറ്റി പോകുന്നതാണ് . ഇനി ഇത് ആവർത്തിക്കാതെ നോക്കാം.
      പിന്നെ സത്യത്തിൽ എനിക്ക് എഴുത്തിനോടുള്ള താൽപര്യം ഇപ്പോൾ കുറഞ്ഞ് വരുകയാണ് . എഴുതാൻ ഒരു മൂഡില്ലാത്ത അവസ്ഥ . എന്നാലും കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം .
      ഒത്തിരി സ്നേഹത്തോടെ ….?????

  7. ❤️❤️❤️

  8. As usual…. ee partum poli?✌️ oro part kazhiyumpozhum aduthath vayikanulla aakamsha koodi koodi varuanu✌️✌️✌️✌️

    1. സഹോ വളരെ നന്ദി
      ഒത്തിരി സന്തോഷത്തോടെ ???

    1. നന്ദി സഹോ ….❤️❤️❤️❤️
      സ്നേഹത്തോടെ …..

  9. Vere level trackilekk povunnund polikk bro?????

    1. വളരെ നന്ദി സഹോ ????
      ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️

  10. Super part ❤️❤️❤️❤️❤️❤️

    1. വളരെ നന്ദി ക്രിഷ് ……???
      സ്നേഹത്തോടെ ….???

  11. ബാക്കി പെട്ടന്ന് ഇടോണ്ടു

    1. സഹോ എഴുതാൻ എടുക്കുന്ന സമയം അതാണ് ഈ പത്ത് പതിനഞ്ച് ദിവസങ്ങൾ ….. കഴിയുന്നതിലും വേഗം അടുത്ത പാർട്ടുമായി വരാം.
      സ്നേഹത്തോടെ …????

  12. Nice story bro keep going ❤️

    1. വളരെ നന്ദി കിച്ചൂ…….
      സ്നേഹത്തോടെ ????

  13. ❤️???❣️???

  14. ❤️❤️❤️❤️❤️❤️

      1. ഇതിൽ വരുന്ന ഓരോ കഥകളും ഒനിന്ന് ഒന്ന് മെച്ചം
        അടിപൊളി 14ദിവസം ഒരു സുഖമുള്ള കത്തിരുപ്പുപണ്ണ്

        1. വളരെ നന്ദി അപ്പു …….
          സ്നേഹത്തോടെ …..???

Comments are closed.