?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

ആണോ?.. ആയിരിക്കാം.. അങ്ങനെ പറയാനാണെനിക് തോന്നിയത്….

 

അതെന്താടാ അങ്ങനെ… വെറുതെ ഒരു പെണ്ണിന്റെ ഡീറ്റെയിൽസ് തപ്പി എടുക്കുന്ന സ്വഭാവം ഒന്നും എന്റെ അനിയനില്ല എന്നൊക്കെ എനിക്കറിയാം…

 

എന്നാ പ്രേമം ആണെന്ന് തന്നെ കൂട്ടിക്കോ… നീ കാര്യം പറയാൻ നോക്കെടി…

 

എന്നാ മോൻ കുറച്ചു കഷ്ടപ്പെടും…

 

എന്താ.. അവൾ മാരീഡ് ആണോ?..

 

അതൊന്നും അല്ലാ…

 

പിന്നെന്ത് കോപ്പാടി… ഒന്ന് പറ….ഇങ്ങനെ ലാഗ് അടിപ്പിക്കാതെ… ദേഷ്യം വന്ന ഞാൻ അവളുടെ കൈ തട്ടി മാറ്റി കൊണ്ട് കുറച്ചു മാറിക്കിടന്നു…തല വേദനിക്കാനും തുടങ്ങിയിരുന്നു..

 

ഹാ പിണങ്ങല്ലേടാ.. ഞാൻ പറയാം…അവൾ പറഞ്ഞു തുടങ്ങി..

 

അവളുടെ അച്ഛൻ മരിച്ചശേഷം വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിതം തള്ളി നീക്കിയത്.. അമ്മയുടെ അസുഖവും തന്റെ പഠനവും എല്ലാം ഒരുമിച്ച് ആ പാവത്തിന് താങ്ങാൻ കഴിഞ്ഞില്ല….

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.