?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

എന്റെ ചേച്ചികുട്ടി… എനിക്കിപ്പോ കൊഴപ്പൊന്നും ഇല്ലല്ലോ.. അതോണ്ട് ഇനി നീ കരയാതിരിക്ക്…

 

നിനക്കോരോന്ന് വരുത്തിവച്ചാൽ മതിയല്ലോ… കരയാൻ ഞങ്ങളുണ്ടല്ലോ..

 

മ്മ്..സോറി..ഇപ്പൊ ഓക്കേ ആയല്ലോ.. അമ്മയും അച്ഛനും ഒക്കെ എവിടെടി..?

 

പുറത്തുണ്ട്.. ഒരാള് കേറിക്കോളാൻ പറഞ്ഞപ്പോ ഞാൻ കേറി പോന്നതാ…

 

തലയ്ക്കനുഭവപ്പെട്ട വേദന കാരണം എനിക്കധികം സംസാരിക്കാൻ കഴിഞ്ഞില്ല..

നേഴ്സ് വന്നു പറഞ്ഞപ്പോൾ ചേച്ചി പുറത്തേക്ക് പോയി…..

 

പിറ്റേന്ന് രാവിലെ എന്നെ ഒരു റൂമിലേക്ക് മാറ്റി… ചേച്ചിയെ പോലെ തന്നെ അമ്മയും കുറെ കരഞ്ഞു…അച്ഛൻ എല്ലാം കണ്ടുകൊണ്ട് ഒരു മൂലയ്ക്ക് നിന്നതെ ഉള്ളു…

 

എന്തായാലും രണ്ടാഴ്ചയൊക്കെ കഴിയുമ്പോഴേക്കും ഞാൻ റെഡി ആവുമാരിക്കും അല്ലേടി….പ്രതീക്ഷ വച്ച് കൊണ്ട് ചേച്ചിയോട് ഞാൻ ചോദിച്ചു…

 

“ഇല്ല ”..

 

ചേച്ചിക്ക് പകരം അമ്മയാണത് പറഞ്ഞത്…

 

ഒരു മാസം കംപ്ലീറ്റ് റെസ്റ്റ് വേണമെന്നാ ഡോക്ടർ പറഞ്ഞത്… നീ പഴേ പോലെ ആവാൻ ടൈം എടുക്കും മോനെ….

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.