?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

 

 

ഇപ്പൊ ഞാനാരോടും അധികം സംസാരിക്കാറില്ല… ആദ്യമൊക്കെ മുറിയിൽ വെറുതെ ഇരിക്കുന്നത് മടുപ്പായിരുന്നെങ്കിൽ ഇപ്പോൾ മുറിവിട്ട് പുറത്ത് പോവാൻ തോന്നാറില്ല… അവളെ അന്വേഷിച്ചു us ലേക്ക് പോവാനും കഴിയുന്നില്ല….

 

അന്നൊരു തിങ്കളാഴ്ച ആയിരുന്നു. ഇന്നാണ് അവസാനത്തെ ചെക്ക് അപ്പ്‌.. കഴിഞ്ഞാഴ്ച സ്റ്റിച്ചെല്ലാം എടുത്തിരുന്നു…

 

ചേച്ചിയും ഞാനും കൂടിയാണ് പോവുന്നത്…

 

എടി നീ വരണുണ്ടോ…? സമയം കുറെ ആയല്ലോ ഒരുങ്ങാൻ തുടങ്ങീട്ട്….പറഞ്ഞു തീരുന്നതിനു മുന്നേ അവളിറങ്ങി വന്നു…

 

അച്ഛന്റെ സ്വിഫ്റ്റിലാണ് യാത്ര… എന്റേതെന്നു പറയാൻ ഇപ്പൊ ഒരു വണ്ടി ഇല്ല….

 

ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി ചേച്ചി ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു…

 

നിനക്കെന്താ ഒരു സന്തോഷമില്ലാത്തെ..? അവളെ മറന്നില്ലേ?… ഇതൊക്കെ ആയിരുന്നു അവൾക്കു ചോദിക്കാൻ ഉണ്ടായിരുന്നത്…

 

മറുപടിയായി ഒരു ചിരി നൽകാൻ ശ്രമിച്ചെങ്കിലും… അതിലും പരാജയപെട്ടു….

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.