?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

അമ്മേ..ഒരു 10 ദിവസം കഴിഞ്ഞേ പോണുള്ളൂ… അപ്പോളേക്കും സ്റ്റിച്ചൊക്കെ എടുക്കേം ചെയ്യും… പിന്നെന്താ പ്രശ്നം..? വീണ്ടും അമ്മയോട് ഞാൻ ചോദിച്ചു…

 

ഇല്ല.. അവിടെ പോയിട്ട് എന്താ ചെയ്യാനുള്ളെ.. അടങ്ങി ഇവിടെ നിന്നോണം… അച്ഛനോട് പറഞ്ഞാൽ അറിയാല്ലോ… ഇത്തവണ അമ്മയുടെ വക ഭീഷണി ആണ്…

 

അമ്മേ കുറച്ചു നാൾ ചേച്ചിക്കൊപ്പം അവിടെ നിക്കട്ടെ അമ്മേ.. ഒന്ന് സമ്മതിക്ക്.. ട്രീറ്റ്മെന്റ് ഒക്കെ അവിടെ തുടരാല്ലോ.. അല്ലേടി.. ചേച്ചിയെ നോക്കി ഞാനത് ചോദിച്ചപ്പോൾ അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി…

 

ഇപ്പൊ അങ്ങോട്ടേക്ക് പോയിട്ടെന്താടാ നിനക്ക് ചെയ്യാനുള്ളെ… ഇവിടെ അടങ്ങി കിടന്നോണം…. അതും പറഞ്ഞു എന്റെ മറുപടിക്ക് കാക്കാതെ പാത്രവും എടുത്ത് അമ്മ പുറത്തേക്ക് പോയി…

 

എല്ലാം പ്ലാനും പൊളിഞ്ഞു….അമ്മയോട് ഒരു പെണ്ണിനെ തേടി ആണ് അങ്ങോട്ടേക്ക് പോണതെന്ന് പറഞ്ഞാൽ എന്റെ വയ്യായിക ഒന്നും നോക്കാതെ ഒന്ന് പൊട്ടിക്കും….

 

ഞാൻ ചേച്ചിയെ നോക്കി… താടിക്ക് കയ്യും കൊടുത്ത് എന്തോ ആലോചിച്ചിരുപ്പാണ് കക്ഷി…

 

ഡി…! വിളി കേട്ട് അവൾ എന്റടുത്തേക്ക് ഇരുന്നു…

 

മ്മ് എന്താടാ…?

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.