? അരികത്തായാരോ – 10 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1132

 

 

” എന്താടാ …. എന്താ പറ്റിയേ ? ”

 

ഓടി വന്ന യദു കാര്യം എന്തെന്ന് തിരക്കി ,
ചെയറിൽ നിന്ന് എണീറ്റതും അജുവിന്റെ ശരീരത്തിലേയും ഷർട്ടിലേയും രക്തപ്പാടുകൾ കണ്ട് അവരൊന്ന് ഞെട്ടി …. യദുവിന്റെ ആ ചോദ്യം കേട്ട് അജു പൊട്ടിക്കരഞ്ഞു , ഏങ്ങലോടെ അവൻ നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞു . മഹേന്ദ്രനാഥ് ഒന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ എല്ലാം കേട്ട് നിൽക്കുന്നുണ്ടായിരുന്നു ….

 

ഉടനെ I C U വിനുള്ളിൽ നിന്ന് സീനിയർ സർജൻ പുറത്തേയ്ക്ക് ഇറങ്ങി വന്നു …..

 

” സർ പെട്ടെന്ന് ക്യാമ്പിനിലേയ്ക്ക് വരൂ ….. ”

മഹേന്ദ്രനാഥിനോട് അത്രമാത്രം പറഞ്ഞ ശേഷം അയാൾ തൊട്ടടുത്ത റൂമിനുള്ളിലേയ്ക്ക് കയറി പുറകേ മഹേന്ദ്രനാഥും . ഭയത്തോടെ അജു ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു . ഉള്ളിലെ ഭയത്തോടെ അവനും വേഗം ആ റൂമിനുള്ളിലേയ്ക്ക് കയറി ….

 

ഡോക്ടർ തന്റെ ചെയറിൽ ഇരുന്നു , എതിരെയുള്ള ചെയറിൽ മഹേന്ദ്രനാഥും , നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അജു അവരെ നോക്കിക്കൊണ്ട് തൊട്ടടുത്ത ചുവരിൽ ചാരി നിന്നു ….

 

” എന്താ സർ എന്റെ മോൾക്ക് …. ? ഇപ്പൊ എങ്ങനെയാ അവൾക്ക് ? ”

ഒരച്ഛന്റെ ആദിയോടെ അയാൾ ഡോക്ടറോട് കാര്യം തിരക്കി …..

 

” സർ ആദ്യം ഒന്ന് സമാധാനപ്പെടണം എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം …. ”

 

 

69 Comments

    1. ഒരുപാട് സന്തോഷം ❤️❤️❤️

    2. Publishing date eduth parayunna ningal aanu ente hero chettaa..??
      Waiting

  1. Vichu bro…
    Ee part eppoll aanu vayikan pattiyath…kurach thirakayirunnu….
    Eee partum ennatheyum pole adipoliayittund…appo waiting for nxt part with love JACK

    1. Jack bro ???

      ഒത്തിരി സന്തോഷം bro ..
      സ്നേഹത്തോടെ …

  2. ❤️❤️❤️?

  3. Vishayam katha..
    Othiri ishtaaaayii..
    Next episode nu vendi waiting

    1. ഒരുപാട് സന്തോഷം കണ്ണൻ ബ്രോ … ♥️♥️♥️
      സ്നേഹം മാത്രം

  4. മഹാദേവൻ

    ???

  5. മഹാദേവൻ

    ❤️❤️❤️

Comments are closed.