?? സ്വയംവരം 05 ?? 1856

“നീ നിന്റെ പെണ്ണിന് കൊട്ക്ക്ട ചെക്കാ ഇനീ..”

 

ഒരു കൊച്ചു കഷ്ണം കേക്ക് ഞാനവളുടെ വായിൽ വച്ചപ്പോൾ ആ ദുഷ്ടയുടെ വക നല്ലൊരു കടി കിട്ടി…

കണ്ണനും ഒരു പീസ് ഇന്ദുവിന് നേരെ നീട്ടി. അവള് കൈ കാട്ടാതെ വായ തുറന്നു വായിൽ തന്നെ കേക്ക് സ്വീകരിച്ചു..

 

അടുത്തത് കൃഷ്ണയുടെ റോൾ ആയിരുന്നു.. അവള് ഒരു വലിയ പീസ് തന്നെ എടുത്തപ്പോൾ കാര്യം മനസിലായ ഞാൻ പതിയെ പിൻവലിഞ്ഞു.. പക്ഷെ ഒന്നും മനസിലാവാതെ വായ തുറന്ന ഇന്ദുവിന്റെ വായിൽ ഒരു ചെറുകടിക്ക് അവസരം നൽകി കൃഷ്ണ ബാക്കി മുഴുവൻ അവളുടെ മുഖത്ത് തേച്ചു..

 

എനിക്ക് പെട്ടന്ന് ഒരു കുസൃതി തോന്നി ഇന്ദുവിന്‌ നേരെ മുഖം കൊണ്ടു ചെന്നപ്പോൾ അവള് പിറകിലേക്ക് നീങ്ങാൻ നോക്കി. പക്ഷെ കണ്ണൻ അവളെ പുറകിൽ നിന്നും അവളെ പിടിച്ചു.. കുറെ പിടഞ്ഞു രക്ഷപെടാൻ നോക്കി എങ്കിലും കഴിയാതെ  വന്നതോടെ അവൾ ഒന്ന് അടങ്ങി….

 

അപ്പോളേക്കും എന്റെ മുഖം അവളുടെ തൊട്ടടുത്തു എത്തി… ഇനി രക്ഷ ഇല്ലെന്ന് മനസിലായപ്പോൾ അവൾ നിശ്ചല ആയി കണ്ണടച്ച് എന്റെ മുഖത്തിന്‌ വഴങ്ങി. അവളുടെ കവിളിലെ കേക്ക് എന്റെ നാവുകൊണ്ട് ഒപ്പുന്നതിനു ഇടയിൽ എന്റെ കവിളിലും കൃഷ്ണയുടെ കയ്യ് കേക്ക് വാരി തേച്ചിരുന്നു…

 

പിന്നെ വാരിത്തേക്കലിൽ തുടങ്ങി വാരി എറിയലായി..ഞാനും ഇന്ദുവും കൃഷ്ണയെ തന്നെ ലക്ഷ്യം വച്ചതോടെ അവളുടെ മുഖത്തും കഴുത്തിലും ഡ്രെസ്സിലും ഒക്കെ കേക്ക് കൊണ്ട് പൂക്കളമിട്ടു ഞങ്ങൾ…

 

“ഞാൻ തോറ്റു… മതി നിര്ത്തേടാ…”

 

അവളുടെ കരച്ചിൽ വേണ്ടി വന്നു എല്ലാം അവസാനിക്കാൻ.. പിന്നെ അവൾ ഒരു സ്ഫടികഗ്‌ളാസ് എടുത്തു അതിൽ വൈൻ നിറച്ചു..

 

കണ്ണൻ :കല്യാണത്തിന്റെ പോലെ രണ്ട് പേര്ക്കും ഷെയർ ചെയ്തു കുടിക്കാനാ ഒരു ഗ്ലാസ്??

 

കൃഷ്ണ :അത് കല്യാണം കഴ്ഞ്ഞു അവ് ര് എന്തേലും ആവ്ട്ടെ. ഇപ്പോ രണ്ട് പേര്ക്കല്ല. നാലാള്ക്കും ഒറ്റ ഗ്ളാസാ..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.