?? സ്വയംവരം 05 ?? 1856

“നിങ്ങടെ കാര്യംന്ന് പർഞാ അതെന്റെ കാര്യോം കൂട്യ.. അങ്നെ അല്ലേ നമ്മ കണ്ടേക്ക്ണെ?”

കണ്ണന്റെ വാക്കുകൾ പൂർണമായും ആല്മാർത്ഥമായ്‌ ആണെങ്കിലും എന്റെ ദേഷ്യം അടങ്ങിയിരുന്നില്ല…

“ഇനി ഞങ്ടെന്നില്യ. എനിക്ക് എന്റേം അവൾക്ക് അവള്ടെം”

“കളിക്കല്ലേ.. അവ്ള് അവ്ടെ കരയാട..”

“അതവ്ള്ടെ വാല്മ്മേ തൂങ്ങാൻ എന്നെ കിട്ടാത്തൊണ്ട.. വല്യ വേഷമണ്ടേ നീ പോയ്‌ തൂങ്ങേടാ… “

കണ്ണനെ തള്ളി മാറ്റി ഞാൻ നടന്നുനീങ്ങി.

 
നാട്ടിൽ ലീവിന് പോയത് ആയിരുന്നു.. അതാണ് ലേറ്റ് ആയത്. ഇപ്പൊ ഫാമിലി കൂടി ഒപ്പം ഉള്ളത്കൊണ്ട് പുതിയ കഥ എഴുത്ത് നടക്കാൻ ബുദ്ധിമുട്ട് ആണ്. എങ്കിലും ശ്രമിക്കാം എന്ന് മാത്രം വാക്ക്.