?? സ്വയംവരം 05 ?? 1856

അവരെ വിളിക്കാൻ പോയ ഇന്ദുവിനെ തടഞ്ഞു ഞാൻ കിച്ചണിലേക്ക് ഓടി.. ഉപ്പു വിതറിയ ചെറുനാരങ്ങായുമായി തിരിച്ചു വരുമ്പോളേക്കും കൃഷ്ണ എണീറ്റു.. അവളോടും അനങ്ങാതെ കിടക്കാൻ പറഞ്ഞു ചെറുനാരങ്ങാ കണ്ണന്റെ വായിലേക്ക് പിഴിഞ്ഞു.. അത് വായിലേക്ക് വീഴുന്നതിന് അനുസരിച്ചു അവന്റെ ചുണ്ടുകൾമുകളിലേക്ക് ഉയരുന്നത് കണ്ട് ഇന്ദുവും ഞാനും ചിരിച്ച് തുടങ്ങിയപ്പോളെക്കും കണ്ണൻ കണ്ണു തുറന്നു..

 

“യ്യോ.. അവ് ര് കള്യാക്ക്യോടാ… സാരല്യ വായോ..”

 

കൃഷ്ണ കൈ നീട്ടിയപ്പോ അവൻ കൃഷ്ണക്ക് നേരെ ചാഞ്ഞു.

 

അവന്റെ മുഖം അവൾ പിടിച്ചു അവളുടെ മാറിലേക്ക് വച്ചു..

 

“അമ്മേന്റെ കുട്ടി കര്യ്ണ്ടാട്ടോ… അമ്മ ഇഞ്ഞ താരാടാ…”

 

അങ്ങനെ പറഞ്ഞവൾ അവന്റെ ചുണ്ടിലേക്ക് അവളുടെ അമ്മിഞ്ഞ വച്ചു കൊടുക്കുന്ന പോലെ കാണിച്ചു..

 

“അയ്യേ ഇതെന്ത് സാധനാ..”

 

അവൻ പിടഞ്ഞെണീറ്റ് ബാത്ത് റൂമിൽ ഓടി കയറി..

 

കൃഷ്ണ:”ഇനി കളി വിട്. എന്താ ഓരോരുത്തരുടെയും പ്ലാൻന്ന് ആദ്യം തീര്മാന്ക്ക് ”

 

ഞാൻ :”ഞാനിവിടെ ക്രൈസ്റ്റ് അല്ലേ തൃശൂർ സെന്റ് തോമാസി ബി കോമിന് ചേരും അല്ലാതെന്താ..”

 

ഇന്ദു :”ഞാൻ ബാംഗ്ലൂർ ആണ് ഡിഗ്രിക്ക് ചേരാമ്പൊണെ…”

 

ആദ്യം തമാശ ആണെന്ന് തോന്നി… പക്ഷേ അവളുടെ മുഖഭാവം അത് സത്യമാണെന്ന് വിളിച്ചോതാൻ തക്കതായിരുന്നു….

 

ശരിക്കും ഇന്ദു എന്റെ നെഞ്ചിൽ തന്നെ കത്തി കുത്തി ഇറക്കിയ ഫീൽ…. അപ്പോളേക്കും കണ്ണനും വന്നു അവളോട്‌ ചോദിച്ചു

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.