?? സ്വയംവരം 05 ?? 1856

“ഇന്ന് പറ്റൂങ്കി ഇന്നെന്നെ നിന്നെ കെട്ടാൻ.. നിൻക്കൊ?”

 

“ഇങ്ങനെ കിടക്കുമ്പോ ചത്തു പോവാൻ… പിന്നേ നിന്നേ പിരിയണ വേദന വേണ്ടല്ലോ..”

 

ഇരുകൈയും കൊണ്ടു എന്നെ അവൾ ചുറ്റി പിടിച്ചപ്പോൾ അവളെ ബെഡിൽ കിടത്താൻ തോന്നാതെ ഞാൻ ജനലിന്റെ അടുത്തേക്ക് നടന്നു..

“ചെർക്കാ,, പൊർത്ത്ന്ന് ആരേലും കാണും. എന്നെ കൊണ്ട് കെട്ത്ത്ടാ..”

അവളെ എന്റെ ബെഡിൽ കിടത്തി ഞാൻ ഷർട്ട് ഊരി മാറ്റുമ്പോൾ അവൾ രണ്ടു കയ്യും എന്റെ നേരെ ഉയർത്തി എടുക്കാൻ വാശിപിടിക്കുന്ന കൊച്ചു കുട്ടിയെ പോലെ എന്നെ കാത്ത് കിടന്നു.

അവളുടെ മുകളിലേക്ക് കിടന്ന എന്നെ മറിച്ചിട്ട് അവളെന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് കിടന്നു…

“ടാ നിനക്കെന്താ തോന്നണേ ഇപ്പോ??”

“ഇന്ന് പറ്റൂങ്കി ഇന്നെന്നെ നിന്നെ കെട്ടാൻ.. നിൻക്കൊ?”

“ഇങ്ങനെ കിടക്കുമ്പോ ചത്തു പോവാൻ… പിന്നേ നിന്നേ പിരിയണ വേദന വേണ്ടല്ലോ..”

“വേണ്ടാത്ത വർത്താനം പർയല്ലേ പെണ്ണെ..”

“ടാ…”

“മം”

“ഞാഞ്ചത്താ നീ എന്ത് ചെയ്യുംടാ??”

“വേറെ നല്ല പെണ്ണിനെ കെട്ടും..”

“ശരിക്കും? നിനക്ക് പറ്റോടാ??”

“പോടീ, ഞാനുഞ്ചാവും”

“അത് വേണ്ടടാ… ഞാഞ്ചത്താ നീ വേറെ പെണ്ണ് കെട്ടണം.. ഒര് കാര്യം ചെയ്തോ.. നീ കൃഷ്ണെനേ കെട്ടിക്കോ.. അവ്ള്ക്കും നിന്നെ ഇഷ്ടാ… അപ്പൊ രാത്രി സ്വപ്നത്തി യക്ഷി ആയ് വന്നു നിങ്ങളെ പേടിപ്പിക്കാലോ.”

“നമുക്കീ സംസാരം നിറുത്താം..”

“മം അവ് ര് എപ്പളാ വരാ??”

“ഉച്ച കഴിയും.. പക്ഷെ കണ്ണൻ വേം വരും..”

“അവ്ൻ വന്നോട്ടെ.. എന്നാ ഞാനുർങ്ട്ടെ ഇത്തിരി നേരം??”

“മം”

അവൾ എന്റെ നെഞ്ചിൽ തന്നെ ചെരിഞ്ഞു ഇടംകവിൾ നെഞ്ചിൽ ചേർത്ത് കിടന്നു.. ഞാൻ എസി ഓൺ ചെയ്തപ്പോൾ അവൾ ബ്ളാങ്കറ്റ് കൊണ്ടു ഞങ്ങളെ രണ്ടാളെയും മൂടി ..

ഒരു ദുഷ്ചിന്ത പോലുമില്ലാതെ അടിപാവാടയും ബ്ലൗസും ധരിച്ചു എന്റെ ഇന്ദു എന്റെ ഒപ്പം ഒരൊറ്റ ബെഡിൽ ഒരേ ബ്ളാങ്കറ്റിനു കീഴിൽ കിടന്നു..

നിറുത്താതെ അടിക്കുന്ന കാളിംഗ് ബെൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. എന്റെ ഒരു കൈ അവളുടെ ഇരു താമരമൊട്ടുകൾക്ക് ഇടയിൽ ചേർത്ത് അതിനെ അവളുടെ ഒരു കൈ കൊണ്ടു പിടിച്ചു മറ്റേ കൈ എന്റെ കഴുത്തിൽ ചുറ്റി കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയിൽ അവൾ അപ്പോളും ഉറക്കമായിരുന്നു..

അവളെ എന്നിൽ നിന്നടർത്തി ബെഡിൽ കിടത്താൻ നോക്കുമ്പോൾ അവൾ കുറുകികൊണ്ടു ഒന്നുകൂടി എന്നോട് ചേർന്നു.

“ദേ കാളിംഗ് ബെൽ അടിക്കുന്നു..”

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.