കഴിച്ചു കഴിഞ്ഞു മുകളിലേക്ക് കയറുമ്പോൾ ഇന്ദു തന്നെ പറഞ്ഞു..
“കണ്ണനെ വിളിക്കാടാ.. അവനില്ലാതെ എന്തോ പോലെ..”
ഞാനും അത് മനസ്സിൽ കരുതിയിരുന്നു.. അത്കൊണ്ട് ആദ്യം തന്നെ അവനെ ലാൻഡ് ഫോണിൽ വിളിച്ചു..
“എന്താടാ ശവമേ.. മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ??”
“ടാ തെണ്ടീ, ഒരു സർപ്രൈസ് ഉണ്ട്.. ഇന്ദു വന്നു ഇപ്പോ എന്റെ വീട്ടിലുണ്ട്..”
“ആര് ഇന്ദുവോ? ചുമ്മാ…”
“സത്യം..”
“നീ വച്ചിട്ട് പോടാ എനിക്ക് ഒറങ്ങണം…”
“എടാ സത്യം ഇന്ദു ഇന്നലെ വന്നു… ”
“വന്നു.. പത്തു മണിക്ക് വീട്ടിലെത്തി.. ഞാനല്ലേ പിക്ക് ചെയ്യാൻ പോയെ??”
“എടാ തെണ്ടീ.. എന്നിട്ട് നീ എന്നെ ആസ് ആക്കിയല്ലേ.. നിന്നെ എന്റെ കയ്യീ കിട്ടിയാ കൊല്ലും ഞാൻ..”
“കൊല്ലേ കെട്ടോ എന്താന്ന് വച്ചാ ഇന്ദൂനെ ചെയ്തോ… എല്ലാം അവ്ള്ടെ ഐഡിയ ആണ്.. എന്റയല്ല..”
“എന്നിട്ടു എപ്പളാ നീ വരണേ??”
“ഒരു രണ്ടു മൂന്ന് മണിക്കൂർ കഴിഞ്ഞു വരാം.. നിങ്ങ അത് വരെ കൊച്ചു വർത്താനം പറഞ്ഞിരിക്കെടാ… പെണ്ണിനെ കയ്യീ കിട്ടീട്ട് കൂട്ട്കാരന്റെ ഒറക്കം കൾയാൻ നിക്കാണ്ട്.. ഞാനൊക്കെ ആണേ അവ്ള് പത്തു മാസം കഴ്യുമ്പോ എരട്ട പെറും ”
ചെക്കാ ലൗഡ് സ്പീക്കറിലാ…
അതവൻ പ്രതീക്ഷിച്ചില്ല.. എന്ത് വേണം എന്നറിയാതെ അവൻ ഫോൺ വച്ചു.. ഫോൺ കട്ട് ആയതും ഞാൻ ഇന്ദുവിനെ നോക്കി.. അവൾ കാര്യം മനസ്സിലായതും കട്ടിലിനു ചുറ്റും ഓടാൻ തുടങ്ങി.. ഞാൻ പുറകേയും..
“അയ്യോ എന്നെ ബലാൽസംഗം ചെയ്യുന്നേ… ആരേലും ഓടി വരണേ… എന്നെ പീഡിപ്പിക്കുന്നെ..”
കളിയായി കേണുകൊണ്ട് രണ്ട് റൗണ്ട് ഓടിയ അവൾ തന്നെ വന്നു എന്റെ നെഞ്ചിൽ ചാരി..
ബാക്കി എവിടെ bro
ബാക്കി kk ഇൽ ഉണ്ട്
Bro backy eppozhanu. Waiting

Ithinu climax ille
Bro climax maattanee plzzzz??
♥♥♥♥♥
ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.
പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..
എവിടെയോ വായിച്ച പോലെ
???