?? സ്വയംവരം 05 ?? 1856

“ആയ് മട്ടൻ ഇസ്റ്റു . നല്ല എരി…. കൊരങ്ങന് വേണ…”

 

“കൊരങ്ങൻ നിന്റെ മറ്റവൻ… ”

 

“അതോണ്ടെന്നേ ചോയിച്ചേ.. വേണേ ഇപ്പൊ പറഞ്ഞോ.”

 

“വേണം താടി…”

 

“എന്നാ പറയ്.. ഈ ലോകത്ത് ഏറ്റവും സുന്ദരി ആരാ…”

 

“ഐശ്വര്യ രായ്..”

 

“എന്നാ അവളോട്‌ പോയി ചോദിച്ചോ…”

 

“അല്ല എൻക്ക് തെറ്റിപോയതാ… എന്റെ ഇന്ദു കുട്ടി ആണ് ഏറ്റവും സുന്ദരി…”

 

അല്ലെങ്കിലും ഭക്ഷണത്തിന് വേണ്ടി സ്വല്പം അഡ്ജസ്റ്റ്മെന്റ് ഒക്കെ ആവാംലോ

 

“ഏറ്റവും സൽ സ്വാഭാവി?”

 

“അതും നീയാ..”

 

അവൾ വന്ന് എന്റെ മടിയിൽ ഒരു വശത്തേക്ക് ഇരുന്നു മട്ടന്റെ ഒരു പീസ് വായിൽ വച്ചു വേണേൽ എടുത്തോ എന്നാ മട്ടിൽ എന്നെ നോക്കി… പക്ഷെ എന്റെ ചുണ്ട് അവളുടെ ചുണ്ടോട് ചേർന്ന നിമിഷം അവൾ അത് വായ്ക്ക് ഉള്ളിലേക്ക് കടത്തി.. എങ്കിലും എന്റെ നാവു അവളുടെ വായിൽ നിന്നു അത് നൂഴ്ന്നെടുത്തു കഴിച്ചു…

 

“കണ്ണനെ കാണാനില്ലലോ”

 

ഇടക്ക് അവളോട്‌ ഞാൻ പറഞ്ഞു..

 

“അയ്നു വിളിച്ചാലല്ലേ അവൻ വരൂ..”

 

“അപ്പൊ നീ പറഞ്ഞത്??”

 

“അല്ലാണ്ട് നമ്മെ തനിച്ചാക്കി അവ് ര് പോവോ??”

 

“നമ്മ തനിച്ചായിട്ട് എന്തിനാ?? താമര തരാനാ??”

 

“പോടാ അവ്ടന്ന്…. ഒരു ദുരുദ്ദേശവും വേണ്ട… പക്ഷെ എനിക്കാ നെഞ്ചിന്റെ ചൂട് പറ്റി ഒറങ്ങണം ഒന്നു..”

 

അവൾ എനിക്കും ഞാൻ അവൾക്കും നൽകിയാണ് ബ്രെക്ക് ഫാസ്റ്റ് കഴിച്ചത്..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.