?? സ്വയംവരം 05 ?? 1856

അമ്പലദര്ശനവും മൂന്ന് കുളങ്ങളെയും വലം വയ്ക്കലും കഴിഞ്ഞിട്ടും അവൾ ഗ്ലൂമി ആയിക്കണ്ട ഞാൻ സന്ദർഭം ലഘൂകരിക്കാൻ അവളോട്‌ പറഞ്ഞു..

 

“ഭരതന് മാത്രല്ല താമര ഇഷ്ടം..”

 

“പിന്നെ??”

 

“ഈ പാവം നീരജിനും ഇഷ്ടാണെ താമര..”

 

“പോടാ ചെറ്റേ അമ്പലത്തി വച്ചാണോ വൃത്തികേട് പറയുന്നേ..”

 

അവളെന്നെ തല്ലാൻ ഓടിപ്പിച്ചു.. വണ്ടിക്കരികിൽ എത്തിയപ്പോളേക്കും ഇന്ദു പഴയ മൂഡിൽ എത്തി…

 

“വണ്ടി എടുക്ക് ചെക്കാ..”

 

വണ്ടിയിൽ ചാരി നിന്ന് കിതച്ചു ഇന്ദു പറഞ്ഞു..

 

“അടുത്ത് വന്നാ എന്നെ തല്ലോ ”

 

“ഇല്ലടാ.. നീ എടുക്കെടാ വണ്ടി..”

 

ഞാൻ വണ്ടിയിൽ കയറി ഇന്ദുവും പുറകിൽ കയറി ഞാൻ വണ്ടിയെടുത്തു.. ഇന്ദുവിന്റെ കൈ എന്റെ ഷർട്ടിനു ഉള്ളിലേക്ക് കയറി…

 

എന്റെ വയറിൽ പൊക്കിളിനു വശത്തായി അവളുടെ നഖം കൊണ്ടു എന്നെ പിച്ചി..

 

“അമ്മേ… എന്റെ ജീവൻ പോയി പെണ്ണെ..”

 

“അമ്പലത്തിൽ വച്ച് വൃത്തികേട് പറഞ്ഞാ ഇങ്ങനെ ഇരിക്കും..”

 

“അയ്നു ഞാൻ അമ്പലത്തീ വച്ചല്ലല്ലോ പറഞ്ഞെ… പൊറത്തെറങ്ങീട്ടല്ലേ??”

 

“എന്നാലും പർയണ്ട.. അല്ലാണ്ട് സമയണ്ടല്ലോ…”

 

“അതേ, എന്റെ ഇന്ദു കുട്ടീടെ മൂഡ് ശരിയല്ലാത്തോണ്ട് അത് ശര്യാക്കാൻ എന്നോട് അങ്ങേരു പറഞ്ഞതാ…”

 

“ആര്”

 

“ഭരതൻ അല്ലാണ്ടാര്..”

 

“ഓ പിന്നേ”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.