?? സ്വയംവരം 05 ?? 1856

നടക്കാനുള്ള വഴിയേ ഉണ്ടായിരുന്നോള്ളൂ കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് എങ്കിലും ഇന്ദു വന്ന സ്കൂട്ടിയിൽ അവൾക്ക് പുറകിലിരുന്നാണ് പോയത്… അവളുടെ വയറിനു ചുറ്റി പിടിക്കുന്നതിന് ഇടയിൽ എന്റെ കൈ വിരൽ വളരെ വൃത്തിയായി ഉടുത്ത സാരിക്ക് ഉള്ളിലേക്ക് നൂഴ്ന്ന് കയറാൻ ശ്രമിച്ചു..

 

“അനങ്ങാണ്ടിരി ചെക്കാ അമ്പലത്തിലേക്കാ പോണേ…”

 

“എന്നാ തിരിച്ചു വരുമ്പോ ശരിയാക്കാട്ടോ…”

 

“അയ്നു തിരിച്ചു വരുമ്പോ നീ ഓടിക്കണം..”

 

അപ്പോളേക്കും അമ്പലത്തിന്റെ അടുത്ത് കുട്ടൻകുളത്തിനു മുൻപിലായി അവൾ സ്കൂട്ടി വച്ചു.. ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു.. നൂറ്റൊന്നു താമര കെട്ടിയ മാല നേർച്ച നൽകി തൊഴുതു ഞങ്ങൾ പുറത്തിറങ്ങി..

 

എനിക്ക് പ്രസാദം തൊട്ട് തന്ന ശേഷം അവൾ പ്രസാദ ഇല എനിക്ക് നേരെ നീട്ടി..

 

അതിൽ നിന്നും എന്റെ വലംകൈ വിരൽ കൊണ്ടു അവളുട നെറ്റിയിൽ കളഭം ചാർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

 

“എന്ത് പറ്റി പെണ്ണെ??”

 

“ടാ ഞാൻ പോയാ നീ വെറുക്കോ എന്നെ?”

 

“അതിന് നിനക്ക് അകന്ന് പോവാൻ പറ്റിയാൽ അല്ലേ?? പോവാൻ പറ്റോടി നിനക്ക്??”

 

“ഏയ്‌ ഇല്ലടാ.. ചുമ്മാ പറഞ്ഞതാ…. നിന്റെ സ്നേഹം വേണ്ടെന്നു വച്ച് പോകണേൽ ഈശ്വരൻ വിളിക്കണം എന്നെ…”

 

എന്റെ കൈ ചേർത്തു പിടിച്ചാണ് അവൾ നടന്നത്.. അമ്മ എങ്ങാനും അമ്പലത്തിൽ വരുമോ എന്ന പേടി എനിക്ക് ഉണ്ടെങ്കിൽ കൂടി അവൾ അതൊന്നും നോക്കാതെ എന്നോട് ഒട്ടി നടന്നു..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.