?? സ്വയംവരം 05 ?? 1856

അവളൊരു കവർ എനിക്ക് നേരെ നീട്ടി..

 

“ന്നാ നീ പൊക്കോ ഞാൻ റെഡി ആയ്ട്ട് വരാം…”

 

“ഞാനെങ്ട്ട് പോവാൻ.. നീ ഡ്രസ്സ്‌ മാറ് ചെക്കാ…”

 

“അയ്യേ…”

 

“ഓ ഒരു നാണം… വേം മാറ് ചെക്കാ..”

 

അവള് പോകില്ലെന്ന് ഉറപ്പായതോടെ ടർക്കി ഉടുത്ത് ബർമുഡയും ടീഷർട്ടും ഊരി കബോർഡ് തുറന്നു.. അണ്ടർവെയർ എടുക്കും മുൻപ് അവളുടെ കൈ എന്റെ നഗ്നമായ തോളിൽ വച്ച് എന്നോട് മന്ത്രിച്ചു..

 

“ഞാൻ കൊണ്ടന്നത് മാത്രം ഇട്ട മതിന്ന് പർഞട്ട്?

 

അവൾ തന്ന കവർ തുറന്നപ്പോൾ അതിൽ അവളുടെ ബ്ലൗസിന് മാച്ചു ആയി കരിനീല ഷർട്ടും കസവുമുണ്ടും ജോക്കിയുടെ നീല കളർ അണ്ടർവെയറും ഉണ്ടായിരുന്നു..

 

“അയ്യേ നീ വാങ്ങീതാ??”

 

“അല്ലാ ഞാൻ പേപ്പറി പരസ്യം കൊട്ത്ത് കൊണ്ടരീച്ചത്.. പറ്റിയ സാധനോം വേറെ ആള്ക്കാരെ കൊണ്ടു വാങ്ങിപ്പിക്കാൻ…”

 

“പിന്നേ അതൊക്കെ സിമ്പിൾ അല്ലെ??”

 

“ആണോ എന്നാ മോനെ എനിക്ക് വാങ്ങി തന്നു കാണിക്ക്… 32 ബി യും തൊണ്ണൂറും സൈസ്.. പിങ്ക് കളർ,, പാഡ് ഒള്ളത്, ട്രാൻസ്പാറന്റ് സ്ട്രിപ്പ് ടൈപ്..”

 

“ഇന്ന് തന്നെ വാങ്ങി തന്നിരിക്കും..”

 

“ഇന്ന് വേണ്ട ഞാമ്പോണേലും മുമ്പ് മതി. വാക്ക്??”

 

“വാക്ക്..”

 

ഞാൻ അവൾക്ക് പുറം തിരിഞ്ഞു നിന്ന് അവൾ കൊണ്ടുവന്ന അണ്ടർവെയർ ധരിച്ചു.. മുണ്ടും ഉടുത്തു കഴിഞ്ഞു ഷർട്ട് ഇട്ടപ്പോൾ അവൾ എന്റെ കൈ മാറ്റി അതിന്റെ ബട്ടൺസ് അവൾ തന്നെ ഇട്ടു തന്നു… റെഡി ആയി താഴേക്ക് ഇറങ്ങുമ്പോൾ ഏടത്തി വക കമന്റ് കിട്ടി..

 

“ഓ, ആദ്യായിട്ടാ അവനു പാകത്തിന് ഒരു ഷർട്ട് കാണുന്നെ.. അല്ലങ്ങേ കൊറേ കുട്ടി ഷർട്ടും ഇട്ടോണ്ട് നടക്കും.. ഇവളെ പോലെ ഒരു പെണ്ണിനെ കെട്ടാൻ നോക്കിക്കോ…”

 

ഏടത്തി ഒന്നും മനസ്സിൽ വക്കാണ്ട് പറഞ്ഞത് ആണെങ്കിൽകൂടെ അത് കേട്ട ഇന്ദുവിന്റെ നാണം കാണണം…

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.